ലാവോസിൽ അണക്കെട്ട് തകർന്നു; നൂറുകണക്കിന് പേരെ കാണാതായി

ലാവോസിൽ നിർമാണത്തിലിരുന്ന അണക്കെട്ട് തകർന്ന് നൂറുകണക്കിനു പേരെ കാണാതായി. നിരവധി പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഷെ പിയാൻ നമ്‌നോയ് ഡാം ആണ് തകർന്നത്. അറ്റപെയ് പ്രവിശ്യയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ആയിരക്കണക്കിനു പേർ ഭവനരഹിതരായി.
2013ൽ ആണ് ഇതിന്റെ നിർമാണം ആരംഭിച്ചത്. ജലപ്രവാഹത്തിൽ ആറ് ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ ആയതായതായാണ് റിപ്പോർട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here