Advertisement
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും...

ശബരിമലയിൽ ഭരണപരമായ കാര്യങ്ങളിൽ ഇടപെടില്ല : കോടതി

ശബരിമലയിൽ ഭരണപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ശബരിമലയിൽ നിയമപരമായ കാര്യങ്ങൾ മാത്രമേ നോക്കുകയുള്ളുവെന്നും ദേവസ്വം ബോർഡിന്റെ ആധികാരത്തിൽ ഇടപെടാനാകില്ലെന്നും കോടതി...

കാലവര്‍ഷ കെടുതി; നഷ്ടം വിലയിരുത്താന്‍ നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴയില്‍ ഉണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയ്ക്കും വകുപ്പ് സെക്രട്ടറിയ്ക്കും നിര്‍ദേശം. മുഖ്യമന്ത്രിയാണ് നിര്‍ദേശം നല്‍കിയത്. നഷ്ടപരിഹാരം...

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ നിന്ന് രാജ്യ സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 3 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എളമരം കരീം(സിപിഎം), ബിനോയ് വിശ്വം(സിപിഐ),...

അഭിമന്യു വധം; കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യപ്രതി മുഹമ്മദ്

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യപ്രതി മുഹമ്മദ്. ചുവരെഴുത്തിനെ ചൊല്ലിയായിരുന്നു തർക്കമെന്നും എസ്എഫ്‌ഐ...

പുതിയ രണ്ട് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സാപ്പ്

പുതിയ രണ്ട് ഫീച്ചറുകളുമായി വാട്ട്‌സാപ്പിന്റെ ബീറ്റാ പതിപ്പ്. വാട്ട്‌സാപ്പിൻറെ 2.18.214 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകൾ പ്രത്യക്ഷപ്പെട്ടത്. ആൻഡ്രോയിഡ് നോട്ടിഫിക്കേഷൻ...

മാതൃഭൂമി ചീഫ് റിപ്പോർട്ടർ എൻ എസ് ബിജുരാജ് അന്തരിച്ചു

മാതൃഭൂമി ചീഫ് റിപ്പോർട്ടർ(കോട്ടയം) എൻ എസ് ബിജുരാജ് അന്തരിച്ചു. ഇന്ന് രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാതൃഭൂമിയില്‍...

കെ.എസ്​.ആർ.ടി.സി ബസ്​ ഓട്ടോയിലിടിച്ച്​ യുവാവ്​ മരിച്ചു

കെ.എസ്​.ആർ.ടി.സി ബസ്​ ഓട്ടോയിലിടിച്ച്​ യുവാവ്​ മരിച്ചു. അപകടത്തില്‍ ഓട്ടോയാത്രികരായ രണ്ട്​ പേർക്ക്​ പരിക്കേറ്റു​. ഓട്ടോഡ്രൈവറായ തിരുവണ്ണൂർ മാനാരി കോലാശ്ശേരി ധനേഷ്​...

കൊല്ലത്ത് സ്‌കൂളിലെ ജലസംഭരണിയിൽ ഒൻപത് നായ്ക്കുട്ടികൾ ചത്തനിലയിൽ

കൊല്ലം കൊട്ടാരക്കരയിലെ പടിഞ്ഞാറ്റിൻകര ഗവ. യു.പി.സ്‌കൂളിലെ കുടിവെള്ളസംഭരണിയിൽ ഒൻപത് നായ്ക്കുട്ടികളെ ചത്തനിലയിൽ കണ്ടെത്തി. ജനിച്ച് അധികനാളാകാത്ത നായ്ക്കുട്ടികളെയാണ് സ്‌കൂളിലെ ചെറിയ...

ആറ് നില കെട്ടിടം തകർന്നുവീണു; 3 മരണം

ഡിൽഹി അതിർത്തിയിലെ ഗ്രേറ്റർ നോയിഡയിൽ ആറു നില കെട്ടിടം തകർന്ന് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. 30 പേർക്ക്...

Page 16730 of 17750 1 16,728 16,729 16,730 16,731 16,732 17,750