Advertisement
സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. കേന്ദ്ര സംഘത്തെ...

കുമ്പസാര പീഡനം; വിശദീകരണവുമായി ഒളിവിലുള്ള വൈദികന്റെ വീഡിയോ പുറത്ത്

ഓർത്തഡോക്‌സ് സഭയിലെ പീഡനക്കേസിൽ വിശദീകരണവുമായി ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസിന്റെ വീഡിയോ പുറത്ത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് യൂട്യൂബിലൂടെ...

ലോകകപ്പ്; പന്ത് ഖത്തറിന് കൈമാറി

2022 ലെ ലോകകപ്പിനായി റഷ്യയില്‍ പന്ത് കൈമാറല്‍ ചടങ്ങ് നടന്നു. ഖത്തറിലാണ് അടുത്ത ലോകകപ്പ്. പന്ത് കൈമാറുന്ന ചടങ്ങ് ക്രെംലിന്‍ കൊട്ടാരത്തിലാണ് നടന്നത്. ഔദ്യോഗികമായ...

ശബരിമല സ്ത്രീപ്രവേശനം; സര്‍ക്കാരിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍. എല്ലാ പ്രായത്തിലുള്ള...

വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഇന്ത്യൻ സ്വദേശി ഉൾപ്പെടെ 3 മരണം

ഫ്‌ളോറിഡയിൽ ഫ്‌ളൈറ്റ് സ്‌കൂളിലെ പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഇന്ത്യക്കാരിയായ നിഷ...

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സുപ്രീം...

ഈ വീഡിയോ കണ്ട ശേഷവും നിങ്ങള്‍ വിളിക്കുമോ കോഹ്‌ലിയെ അഹങ്കാരിയെന്ന്??? (വീഡിയോ)

അഹങ്കാരിയെന്ന വിശേഷമുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. മൈതാനത്ത് താരം നടത്തുന്ന അതിരറ്റ ആഘോഷങ്ങളും എതിരാളികള്‍ക്ക്...

കേരളത്തിനായി കൂടുതൽ ഒന്നും ചെയ്യാനാകില്ല : പ്രധാനമന്ത്രി

ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചുള്ള കേന്ദ്ര വിഹിതം മാത്രമേ നൽകാനാവൂവെന്ന് പ്രധാനമന്ത്രി. കേരളത്തിൽ നിന്നുള്ള സർവകക്ഷിസംഘത്തോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്....

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് അപകടം; മരണം ഒമ്പതായി

ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം അപ്പാർട്ട്‌മെൻറിന് മുകളിലേക്ക് തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം ഒമ്പതായി. ഗ്രേറ്റർ നോയിഡയിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെയായിരുന്നു...

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നു

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി...

Page 16731 of 17756 1 16,729 16,730 16,731 16,732 16,733 17,756