വിടി ബല്‍റാമിന്റെ തൃത്താലയിലെ ഓഫീസിലേക്ക് മദ്യക്കുപ്പി എറിഞ്ഞു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായ എകെ ഗോപാലനെ അധിക്ഷേപിച്ചതിനും വിടി ബല്‍റാം കടുത്ത...
വേലൈക്കാരൻ ശേഷം ഫഹദ് ഫാസിൽ വേഷമിടുന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രത്തിൽ സാമന്തയും വിജയേ സേതുപതിയും പ്രധാനവേഷങ്ങൾ കൈകാര്യ...
ബോണക്കാട് കുരിശുമല സംഘര്‍ഷം ഉണ്ടായത് വേദനാജനകമാണെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസപാക്യം. പ്രശ്നം സമാധാനപരമായി പരിഹരിക്കണം. ആരാധനാ സ്വാതന്ത്ര്യം...
രോഗിയായ അമ്മയുടെ അസുഖങ്ങളില്‍ മനം മടുത്ത മകന്‍ അമ്മയെ താഴേക്ക് തള്ളിയിട്ട് കൊന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ നടന്ന...
പാമ്പാടി നെഹ്രു കോളേജില്‍ ജിഷ്ണു പ്രണോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒരു വര്‍ഷമായെങ്കിലും കേസ് അന്വേഷണം...
ഉഡാൻ പദ്ധതിയിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവീസുകൾ ഈ വർഷം പകുതിയോടെ ആരംഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന...
അടിമാലി രാജധാനി കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്. രാജധാനി ലോഡ്ജിൽ മൂന്ന് പേരെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ സെഷൻസ് കോടതിയാണ്...
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. പൊലീസിന് നല്‍കിയിരിക്കുന്ന...
അമ്പത്തെട്ടാമത് സംസ്ഥാന സ്ക്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല.സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് കാരണമാണ്...
കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് പ്രാവശ്യം മാറ്റി വച്ച ശേഷമാണ്...