ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ വസതിയിൽ നടത്തിവന്ന സമരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവസാനിപ്പിച്ചു. ലഫ്. ഗവ ർണറുടെ...
റഷ്യന്‍ ലോകകപ്പിലെ ആദ്യ റെഡ് കാര്‍ഡ് കൊളംബിയ – ജപ്പാന്‍ മത്സരത്തില്‍. സരന്‍സ്‌കില്‍ നടക്കുന്ന മത്സരത്തിന്റെ 4-ാം മിനിറ്റിലാണ് കൊളംബിയന്‍...
ബിജെപിയുമായി സഖ്യം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു കാശ്മീരിലെന്ന് മെഹ്ബൂബ മുഫ്തി. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുമായുള്ള സഖ്യം ബിജെപി പിന്‍വലിച്ചതിന്...
ജിവി രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇതേതുടർന്ന് 37 കുട്ടികളെ...
വേളി പാലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. പാലത്തിനരികിലുള്ള വിഎസ്എസ്ഇ ഗേറ്റിന് മുന്‍പിലാണ് അപകടം നടന്നത്. ലോറി ഡ്രൈവറെ...
ലോകത്തിന് ഒരു പുതിയ ജീവിയെ സമ്മാനിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല. ആംഫിപോഡ് വർഗത്തിൽപ്പെട്ട ഒരു പുതിയ ജീവിയെയാണ് കുസാറ്റ്...
ഫിഫ ലോകകപ്പ് 2018 ൽ മെസ്സി ‘മിസ്സ്’ ആക്കിയ പെനൽറ്റി കിക്കാണ് കുറച്ചുദിവസങ്ങളായി ട്രോൾ പേജുകളിൽ നിറയുന്നത്. മെസ്സിയുടെ ആ...
കുക്കുടന്‍ ഈ കുക്കുടന്‍ പലതരം ഫുട്‌ബോള്‍ ആരാധകരെയും കണ്ടിട്ടുണ്ട്. ചില ആരാധകരെ കാണുമ്പോള്‍ ഇതൊക്കെ എന്ത് പ്രാന്താണെന്ന് ആര്‍ക്കായാലും തോന്നിപോകും....
താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ചെറുവാഹനങ്ങളാണ് കടത്തി വിടുന്നത്. മഴയും മണ്ണിടിച്ചിലും കാരണം ഗതാഗതം പൂർണമായും നിരോധിച്ചിരുന്ന ഇവിടെ...
റഷ്യന്‍ ലോകകപ്പില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍. ലോകകപ്പിലെ ഭാവിതാരങ്ങളെന്ന് വിശേഷിപ്പിക്കുന്ന പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഈജിപ്ഷ്യന്‍ താരം മുഹമ്മദ്...