Advertisement

ഒടുവില്‍ ലഫ്. ഗവര്‍ണര്‍ ഇടപെട്ടു; അരവിന്ദ് കെജ്രിവാളിന്റെ കുത്തിയിരുപ്പ് സമരത്തിന് അവസാനം

June 19, 2018
0 minutes Read
arawind kejriwal

ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന്‍റെ വ​സ​തി​യി​ൽ ന​ട​ത്തി​വ​ന്ന സ​മ​രം ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് ​കെജ്രിവാ​ൾ അ​വ​സാ​നി​പ്പി​ച്ചു. ല​ഫ്. ഗ​വ ർ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ രാ​ജ് നി​വാ​സി​ൽ ന​ട​ത്തി​വ​ന്ന കു​ത്തി​യി​രു​പ്പ് സ​മ​ര​മാ​ണ് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി “അ​ടി​യ​ന്ത​ര’ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ല​ഫ്.​ഗ​വ​ർ​ണ​ർ കെജ്രി​വാ​ളി​നു നി​ർ​ദേ​ശം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നീ​ണ്ട നി​ശ​ബ്ദ​ത​യ്ക്കു ശേ​ഷ​മാ​ണ് ല​ഫ്.​ഗ​വ​ർ​ണ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

ഈ ​മാ​സം പ​തി​നൊ​ന്നി​നാ​ണ് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രി​വാ​ളും മൂ​ന്നു മ​ന്ത്രി​മാ​രും ല​ഫ്.​ഗ​വ​ർ​ണ​റു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്. ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അം​ശു പ്ര​കാ​ശി​നെ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചു​മ​ത​ല​ക​ളി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top