യാത്രക്കാര്‍ക്ക് പണരഹിത ഇടപാടും ലോട്ടറിയുമായി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വെ ക്യാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും(ഐആര്‍സിടിസി) എസ്ബിഐയും കൂടിച്ചേര്‍ന്നാണ് പുതിയ...
മുത്തലാഖ് ബില്ലിനെകുറിച്ചുള്ള ചര്‍ച്ച നടത്താന്‍ തീരുമാനിച്ച ഇന്ന് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ബില്ലിലെ പല കാര്യങ്ങളും കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ട്. പ്രതികൂല...
സൈബര്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടി പാര്‍വതി രംഗത്ത്. എല്ലാവരും സ്വന്തം നിറം കാണിക്കുന്നു. ജീവിച്ചിരിക്കാന്‍ പറ്റിയ സമയമാണിത്....
ഐപില്‍ ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകനായി വിരമിച്ച ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ എത്തുന്നു. ബോളിങ് കോച്ച് സ്ഥാനത്തേക്കാണ്...
ദേശീയ സഹ സുരക്ഷാ ഉപദേഷ്ടാവായി രജീന്ദർ ഖന്നയെ സർക്കാർ നിയമിച്ചു. രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ മേധാവിയാണ് രജീന്ദർ ഖന്ന....
ബസ് പാറയിടുക്കിലേക്ക് മറിഞ്ഞ് 48 പേർ മരിച്ചു. പെറുവിലാണ് സംഭവം. ഹൗക്കോയിൽ നിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് 57 പേരുമായി...
വാഹനങ്ങളുടെ വ്യാജ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഒരു ഗൂഢസംഘം തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലായിരുന്നു സര്‍ക്കാര്‍ ഈ കാര്യം അറിയിച്ചത്....
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി. അതിരൂപതയെ എതിര്‍ത്തും അനുകൂലിച്ചും രണ്ട്...
പുതുവർഷത്തിൽ പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്കിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുള്ളവർക്ക് തുണയായിരിക്കുകയാണ് പുതിയ ഫീച്ചർ. എപ്പോഴും മറ്റൊരു അക്കൗണ്ടിലേക്ക്...
തിരുവനന്തപുരം:പാലോട് പെരിങ്ങമ്മല പഞ്ചായത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന മാലിന്യ പ്ലാന്റിനെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. പ്ലാന്റിനെതിരെ...