Advertisement
ബജറ്റ് ഫെബ്രുവരി 2 ന്

സംസ്ഥാന ബജറ്റ് ഫെബ്രുവരി 2ന്. നിയമസഭ സമ്മേളനം 22 മുതൽ ചേരാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ...

ഗോവധം ആരോപിച്ച് പെൺകുട്ടികളെ ജയിലിലടച്ചു; യുപിയിൽ പുതുവർഷം തുടങ്ങിയതിങ്ങനെ

ഉത്തർപ്രദേശിൽ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളടക്കം ഒമ്പതുപേരെ ജയലിലടച്ചു. പ്രധാന പ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന നസിമുദീന്റെ ഭാര്യയെയും...

പുതുവത്സരത്തിൽ പണിമുടക്കി വാട്‌സാപ്പ്

പുതുവത്സരദിനത്തിൽ വാട്‌സാപ്പ് പണിമുടക്കി. സാങ്കേതിക തകരാർ മൂലം ഒരു മണിക്കൂറോളമാണ് വാട്‌സാപ്പ് പണിമുടക്കിയത്. ഇന്ത്യയ്ക്ക് പുറമേ, മലേഷ്യ, യുഎസ്എ, ബ്രസീൽ,...

ജൂനിയർ ഡോക്ടർമാർ പണിമുടക്ക് തുടരും

ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് തുടരുന്നു.ഡോക്ടർമാരുടെ പെൻഷൻ പ്രായം കൂട്ടിയതിൽ പ്രതിഷേധിച്ചാണ് ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നത്. ഇന്നലെയാണ് ആരോഗ്യമന്ത്രിയുമായും ആരോഗ്യ സെക്രട്ടറിയുമായും...

കോസ്റ്ററിക്കയിൽ വിമാനം തകർന്ന് 12 മരണം

കോസ്റ്ററിക്കയിൽ സ്വകാര്യ വിമാനം തകർന്നു. 12 പേരുമായി പോയ വിമാനമാണ് കോസ്റ്ററിക്കയുടെ മലനിരകളിൽ തകർന്ന് വീണത്. മരിച്ചവരിൽ 10 പേർ...

പുതുവർഷത്തെ വരവേറ്റ് ലോകം

പുതുപ്രതീക്ഷകളും സ്വപ്‌നങ്ങളും നെഞ്ചേറ്റി പുതുവർഷം പിറന്നു. പുതുവർഷം ആദ്യം എത്തിയത് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്. ഇന്ത്യൻ സമയം വൈകീട്ട്...

ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയത്....

ആദ്യ ഗോള്‍ നേടി ബംഗളൂരു

കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ആദ്യ ഗോള്‍ നേടി ബംഗളൂരു എഫ്‌സി മുന്നില്‍. സുനില്‍ ഛേത്രിയാണ് ബംഗളൂരുവിന്...

സഞ്ജയ് സിംഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥി

ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി സഞ്ജയ് സിംഗ്. ജനുവരി 4ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും....

‘പുണ്യം പൂങ്കാവനം’ പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയ്ക്ക് പ്രധാനമന്ത്രിയുയെ മാന്‍ കി ബാത്ത് പരിപാടിയില്‍ പ്രേത്യേക പരാമര്‍ശവും പ്രശംസയും....

Page 16777 of 16999 1 16,775 16,776 16,777 16,778 16,779 16,999