ഇനിയങ്ങോടുള്ള മുപ്പത് ദിനരാത്രങ്ങൾ താരം ഈ കപ്പാണ്. പതിനെട്ട് കാരറ്റ് സ്വർണത്തിൽ പണിതീർത്ത ഈ കപ്പിൽ….ഡിയാഗോ മറഡോണ, സിനെദിൻ സിദാൻ,...
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരെ നീക്കി. കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന്...
തമിഴ്‌നാട്ടിലെ 18 വിമതവിഭാഗം (ദിനകരപക്ഷം) എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി വിശാലബെഞ്ചിന് വിടാന്‍ തീരുമാനം. കേസ്...
ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന കൂടെയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ടീസര്‍ ഇന്നലെ...
ഫിഫ ലോകകപ്പിനെ വരവേറ്റ് ഗൂഗിൾ ഡൂഡിലും. ഒരു ഫുട്‌ബോൾ മൈദാനവും ചുറ്റും ആളും ആരവവുമാണ് ഗൂഗഗിൾ ഡൂഡിലിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. ഗ്ലൂകീറ്റാണ്...
ആനന്ദ് റായി സംവിധാനം ചെയ്യുന്ന സീറോ യുടെ ടീസര്‍ പുറത്തിറങ്ങി. കുള്ളനായി ഷാരൂഖ് ഖാന്‍ എത്തുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍...
ജ്യോതിയുടെ വിവാഹം കഴിഞ്ഞു. ഓര്‍മ്മയില്ലേ ജ്യോതിയെ? ഫെയ്സ് ബുക്കിലൂടെ തനിക്ക് ചെക്കനെ ആലോചിച്ച മിടുക്കിയെ അറിയില്ലേ? ഏപ്രില്‍ മാസത്തിലാണ് ജ്യോതി...
വടക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടങ്ങള്‍. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും...
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6.12നായിരുന്നു ഭൂചലനം. ഉത്തരാഖണ്ഡിൽ വിവിധ...
കെവിന്‍ വധക്കേസിലെ പ്രതി ഷാനു ചാക്കോ ജാമ്യാപേക്ഷ നല്‍കി. ഏറ്റുമാനൂര്‍ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഷാനു....