Advertisement
കര്‍ണ്ണാടകത്തില്‍ കുതിരക്കച്ചവടം; വാഗ്ദാനം 100കോടി രൂപ

കര്‍ണ്ണാടകത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി 100കോടി രൂപ വാഗ്ദാനം ചെയ്തതായി സൂചന.അഞ്ച് ജെഡിഎസ് നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുമാണ് ഇത്രയും തുക...

എറണാകുളത്ത് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

എ​റ​ണാ​കു​ളത്ത് ബ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. സണ്‍റൈസ് ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം.  പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച...

കര്‍ണ്ണാടകയില്‍ ഇന്ന് നിര്‍ണ്ണായക ദിനം

കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ആരെ ക്ഷണിക്കുമെന്ന് കാതോര്‍ത്ത് ഇരിക്കുകയാണ് രാജ്യം. ബിജെപിയ്ക്കും, കോണ്‍ഗ്രസിനും, ജെഡിഎസിനും ഒരു പോലെ നിര്‍ണ്ണായകമാണ്...

തെന്മലയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

തെന്മലയ്ക്കടുത്ത് പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ ഒരാളെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ക്കായി...

ഗു​ജ​റാ​ത്ത് ഗ​വ​ർ​ണ​ർ ഓം ​പ്ര​കാ​ശ് കോ​ഹ്‌​ലി​ക്ക് മ​ധ്യ​പ്ര​ദേ​ശി​ന്‍റെ അ​ധി​ക ചു​മ​ത​ല

ഗു​ജ​റാ​ത്ത് ഗ​വ​ർ​ണ​ർ ഓം ​പ്ര​കാ​ശ് കോ​ഹ്‌​ലി​ക്ക് മ​ധ്യ​പ്ര​ദേ​ശി​ന്‍റെ അ​ധി​ക ചു​മ​ത​ല​. മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ലി​ന്‍റെ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. ആ​ന​ന്ദി​ബെ​ൻ...

വ്യത്യസ്ത ഇനം പക്ഷി മൃഗാദികളുടെ കൗതുക കാഴ്ചയുമായി ഷോപ്പിംഗ് ഫെസ്റ്റിവലിലെ അക്വാ പെറ്റ് ഷോ

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായി...

റമളാൻ ഒന്ന് വ്യാഴാഴ്ച : വലിയ ഖാളി

തിരുവനന്തപുരം: ശഅബാൻ 29 ചൊവ്വാഴ്ച കേരളത്തിലൊരിടത്തും നിവാവ് കണ്ടതായുളള റിപ്പോർട്ടുകൾ കിട്ടാത്തടിസ്ഥാനത്തിൽ ശഅബാൻ 30 പൂർത്തീകരിച്ച് റമളാൻ ഒന്ന് (...

എല്ലാ കണ്ണുകളും മോദി വിശ്വസ്തനായ ഗവര്‍ണറിലേക്ക്

കര്‍ണാകത്തിലെ തിരഞ്ഞെടുപ്പ് ഫലം തൂക്കുമന്ത്രിസഭയിലേക്ക് വിരല്‍ ചൂണ്ടുന്നു. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ക്ക് വ്യക്തമായ കേവല ഭൂരിപക്ഷ സാഹചര്യമില്ലാത്തില്‍ തൂക്കുസഭയാണ്...

ഗോഡ്‌സെയില്ലാതെ ജര്‍മ്മനി ലോകകപ്പിന്; ആരാധകര്‍ നിരാശയില്‍

റഷ്യന്‍ ലോകകപ്പിനുള്ള 27 അംഗ ജര്‍മ്മന്‍ ടീമിനെ പ്രഖ്യാപിച്ചു. 2014 ലെ ലോകകപ്പ് കിരീടം ജര്‍മ്മനിക്ക് നേടിക്കൊടുത്ത മരിയോ ഗോഡ്‌സെ...

ഇത് ട്രോളോ പരസ്യമോ? കേരള ടൂറിസം പേജില്‍ ട്രോളന്‍മാരുടെ ഒഴുക്ക്

കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും അതേ തുടര്‍ന്നുള്ള രാഷ്ട്രീയ സന്ദേഹങ്ങളും രാജ്യത്തെ മുഴുവന്‍ ചൂടുപിടിപ്പിച്ചിരിക്കുന്ന വേളയില്‍ മലയാളി ട്രോളന്‍മാരെ കവച്ച് വെച്ച്...

Page 17009 of 17761 1 17,007 17,008 17,009 17,010 17,011 17,761