Advertisement
ശിക്കാരിപ്പുരയിൽ യെദ്യൂരപ്പ വിജയിച്ചു

ശിക്കാരിപുരയിൽ ബിഎസ് യെദ്യൂരപ്പ വിജയിച്ചു. 9857 വോട്ടുകൾക്കാണ് വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. മൈസൂരുവൊഴികെയുള്ള ഇടങ്ങളിൽ ബിജെപിക്ക്...

സോളാര്‍ കേസ്; സരിതയുടെ കത്തിലെ ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണങ്ങള്‍ കോടതി നീക്കി

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. സരിതയുടെ കത്തിലെ ഉമ്മന്‍ ചാണ്ടിക്കെതിരായുള്ള ലൈംഗിരാരോപണങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. എന്നാല്‍, സോളാര്‍...

ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യ തോറ്റു

കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോറ്റു. ജെഡിഎസ്സാണ് ഇവിടെ ജയിച്ചത്. ബദാമിയലും നൂറോളം വോട്ടുകളുടെ ലീഡ് മാത്രമേ സിദ്ധരാമയ്യയ്ക്ക്...

ഒറ്റയ്ക്ക് ഭരിക്കുമെന്ന് സദാനന്ദ ഗൗഡ

കര്‍ണ്ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്ന് സദാനന്ദ ഗൗഡ. ഒരു പാര്‍ട്ടിയുമായും സഖ്യചര്‍ച്ചകള്‍ നടത്തേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു....

‘യെദ്യൂരപ്പ മുഖ്യമന്ത്രിയാകും’: ആത്മവിശ്വാസത്തോടെ ബിജെപി ക്യാമ്പ്

ബിജെപി തന്നെ കര്‍ണാടക ഭരിക്കുമെന്ന് ബിജെപി ക്യാമ്പ്. യെദ്യൂരപ്പ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയാകുമെന്നും ആരുടെ പിന്തുണയും ബിജെപിക്ക് വേണ്ടി വരില്ലെന്നും ബിജെപി...

ജെറുസലേമിൽ അമേരിക്കൻ എംബസിക്കെതിരെ പ്രതിഷേധം; വെടിവെപ്പിൽ 41 മരണം

ജെറുസലേമിൽ അമേരിക്കൻ നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 41 പേർ കൊല്ലപ്പെട്ടു. ഏതാണ്ട്...

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു

സംസ്ഥാനത്ത് ഇന്നും ഇന്ധനവില വർദ്ധിച്ചു. തിരുവന്തപുരത്ത് പെട്രോൾ വില 79 കടന്നു. 16 പൈസയുടെ വർദ്ധനവോടെ 79 രൂപ ഒരു...

ഉത്തർപ്രദേശിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു

ഉത്തർപ്രദേശിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിൽ സദർ ഭാട്ടി മേഖലയിലാണ് അപകടം നടന്നത്. വീടിന്റെ അറ്റകുറ്റപ്പണി...

ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്

കർണാടകയിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. ബിജെപി 109, കോൺഗ്രസ് 68, ജെഡിഎസ് 45 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില....

കര്‍ണ്ണാടകയിലെ ഏറ്റവും പുതിയ ലീഡ് നില ഇങ്ങനെ

കര്‍ണ്ണാടകയിലെ ഏറ്റവും പുതിയ ലീഡ് നില ഇങ്ങനെ ബിജെപി -109 കോണ്‍ഗ്രസ്- 67 ജെഡിഎസ്- 45 മറ്റുള്ളവര്‍- 2...

Page 17011 of 17758 1 17,009 17,010 17,011 17,012 17,013 17,758