അണ്ഡാശയത്തിലെ മുഴനീക്കം ചെയ്യാനെത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു. റഷ്യയിലാണ് സംഭവം. സലൈന്‍ ലായനി കൊടുക്കുന്നതിന് പകരം ഫോര്‍മാലിന്‍ ലായനിയാണ്...
റഷ്യയിൽ ഹെലികോപ്റ്റർ തകർന്ന് ആറു പേർ മരിച്ചു. ഖബരോവസ്‌ക് നഗരത്തിലാണ് സംഭവം. റഷ്യൻ മന്ത്രാലയ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം...
മധ്യപ്രദേശിൽ ഭൂചലനം. മധ്യപ്രദേശിലെ സിംഗരൂളി മേഘലയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല....
എസ്.ആര്‍. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം സുതാര്യമാക്കുമെന്ന് ഡിജിപിയുടെ ഉറപ്പ്. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന എല്ലാ ആരോപണങ്ങളും പ്രത്യേക...
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഇന്ത്യയും സൗദിയും സഹകരിക്കും. ഈ മേഖല ശക്തമാക്കാനുള്ള ധാരണപത്രം ഒപ്പുവെക്കാൻ സൗദി മന്ത്രിസഭ അംഗീകാരം നൽകി....
കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള തമിഴ്‌നാട്ടിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലും. കനത്ത സുരക്ഷയില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത...
വാരാപ്പുഴയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ പ്രശ്നങ്ങളുടെ തുടക്കം ഒരു തോര്‍ത്തില്‍ നിന്ന്. ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരന്‍ ദിവാകരന്റെ തോളില്‍...
പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം. ഡൽഹിയിലെ ജഹാൻഗിർപുരിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിക്ക് നേരെയാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്....
കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂസമരം നടത്തുന്നവരെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തന്നെയാണ്...
പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഇന്നു ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കോളജ്...