Advertisement
ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-ഐ വിക്ഷേപിച്ചു

ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനത്തിന്റെ ഭാഗമായ കൃത്രിമ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-ഐ വിക്ഷേപിച്ചു. ഇന്ന് പുലര്‍ച്ചെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍...

ഫ്ളവേഴ്സിന് ഇന്ന് മൂന്നാം പിറന്നാള്‍

ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫ്ളവേഴ്സ് ചാനലിന് ഇന്ന് മൂന്ന് വയസ്. സംപ്രേക്ഷണം ആരംഭിച്ച് നിലനില്‍ക്കാന്‍ പാടുപെടുന്ന ചാനലുകള്‍ക്കിടയിലേക്ക് ഫ്ളവേഴ്സ്...

താ​ജ് മ​ഹ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ മിനാരം ത​ക​ർ​ന്നു വീ​ണു

ശ​ക്ത​മാ​യ മ​ഴ​യി​ൽ താ​ജ് മ​ഹ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ മിനാരം ത​ക​ർ​ന്നു വീ​ണു. താ​ജ് മ​ഹ​ലി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ തൂ​ണ്...

കേന്ദ്രസര്‍ക്കാറിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്

കേന്ദ്രത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തയച്ചു. ജഡ്ജി നിയമന ശുപാര്‍ശകളില്‍ കേന്ദ്രം തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് കത്ത്. ജസ്റ്റിസ് കെ.എം ജോസഫ്,...

പാര്‍ലമെന്റ് സ്തംഭനം; പ്രധാനമന്ത്രിയും ബിജെപി എംപിമാരും ഇന്ന് ഉപവസിക്കും

പാർലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി എം പിമാരും ഇന്ന് ഉപവസിക്കും.പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ...

ഐപിഎല്‍ വേദി മാറ്റം; വിശാഖപട്ടണത്തിന് കൂടുതല്‍ സാധ്യത

കാവേരി പ്രതിഷേധത്തെ കണക്കിലെടുത്ത് വേദി മാറ്റുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശേഷിക്കുന്ന ആറ് മത്സരങ്ങള്‍ക്ക് വിശാഖപട്ടണം വേദിയായേക്കും. ചെന്നൈ മാനേജുമെന്റിന്...

ഡി സിനിമാസിനെതിരായ അന്വേഷണം റദ്ദാക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യ​റ്റ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട കോ​ട​തി വി​ധി​ക്കെ​തി​രേ ന​ട​ൻ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത്...

ഹാരിസണ്‍ കേസ്; സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്ലീഡര്‍

ഹാരിസണ്‍ കേസിലെ കോടതി വിധി ജനങ്ങളോടുള്ള വഞ്ചനയാണെന്ന് മുന്‍ റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ട്. വേണ്ടരീതിയില്‍ സര്‍ക്കാര്‍...

‘മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി’; മോദിയുടെ നാവിന് പിന്നെയും പിഴച്ചു!!!

‘ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗാന്ധിജിയുടെ മുഴുവന്‍ പേര് തെറ്റാതെ പറയാന്‍ അറിയില്ലേ?’ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ...

ആളുമാറിയല്ല ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്; റൂറല്‍ എസ്പി

വാസുദേവന്റെ വീട് കയറി ആക്രമിച്ച കേസില്‍ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്ത് പ്രതിയാണന്നെ ഉറപ്പുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് റൂറല്‍ എസ്പി. കസ്റ്റഡിയില്‍...

Page 17055 of 17672 1 17,053 17,054 17,055 17,056 17,057 17,672