ഇടം പദ്ധതി ഐക്യരാഷ്ട്ര സഭയിൽ അവരിപ്പിച്ചു. കുണ്ടറ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് നടപ്പാക്കിയ പദ്ധതിയാണ് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ചത്. സംസ്ഥാന...
തിരുവനന്തപുരം ആര്‍സിസിയില്‍ രക്തം സ്വീകരിച്ചതിനെ തുടർന്ന് എയിഡ്സ് ബാധിച്ചു എന്ന് ആരോപണം ഉയർന്ന ബാലികയുടെ വിവരങ്ങൾ സൂക്ഷിച്ചു വെയ്ക്കാൻ ഹൈക്കോടതി...
കെഎസ്ആർടിസി ഡ്രൈവറെ മരിച്ച നിലിയൽ കണ്ടെത്തി. കൊല്ലം ആയിരനെല്ലൂർ സ്വദേശി നാസറിനെയാണ് ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനേജ്‌മെന്റിന്റെ പീഡനം...
തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം ‘ഡിഫന്‍സ് എക്‌സ്‌പോ 2018’ ന്റെ ഉദ്ഘാടകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി...
പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഏപ്രിൽ 7 മുതൽ 16 വരെ സംഘടിപ്പിച്ചിട്ടുള്ള ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായി അഞ്ചാം...
രാജ്യത്തെ ഇന്ധനവില പരിധികൾ ഭേദിച്ച് മുന്നേറുന്ന സാഹചര്യത്തിൽ, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കരുതെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളോട് കേന്ദ്രസർക്കാർ...
സംസ്ഥാനത്ത് സ്വർണ്ണവില ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്....
ഉന്മേഷ് ശിവരാമന്‍ മലയാളത്തില്‍ സ്വകാര്യ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികയുകയാണ്.ഇന്ത്യയ്ക്ക് അകത്തു നിന്നു പോലുമായിരുന്നില്ല സംപ്രേഷണത്തുടക്കം.വാടകയ്ക്ക് എടുത്ത...
വിധി നൽകിയ വൈകല്യങ്ങളെ തന്റെ പ്രതിഭ കൊണ്ട് മറികടന്ന നിഷാദ് എന്ന ചെറുപ്പക്കാരന്റെ പ്രകടനം അത്രപെട്ടെന്ന് മലയാളികൾ മറന്നിരിക്കില്ല. ക്രിക്കറ്റ്...
വാരാപ്പുഴയില്‍ കസ്റ്റഡി മരണത്തില്‍ മരിച്ച ശ്രീജിത്തിന്റെ ശരീരത്തില്‍ ഗുരുതര പരിക്കില്ലായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍...