Advertisement
വരാപ്പുഴ കസ്റ്റഡി മരണം; ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാര്‍ സംശയത്തിന്റെ നിഴലില്‍

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ റൂറല്‍ ടാസ്‌ക് ഫോഴ്‌സ് (ആര്‍ടിഎഫ്) കോണ്‍സ്റ്റബിള്‍മാര്‍ പ്രതിക്കൂട്ടില്‍. ശ്രീജിത്തിനെ...

ജിമിക്കി കമ്മല്‍ ഫെയിം ഷെറിലിന്റെ പുതിയ വീഡിയോ

ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായതിനൊപ്പം മെഗാ ഹിറ്റായ ഒരു ടീച്ചറുണ്ട്. ഷെറില്‍ ജി കടവന്‍. ജിമിക്കി കമ്മല്‍ വരികള്‍ക്കൊപ്പം ഷെറിലും...

കാശ്മീരിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി ഹാജരാകരുതെന്ന് ബാർ അസോസിയേഷനിൽ നിന്ന് ഭീഷണി; വെളിപ്പെടുത്തലുമായി അഭിഭാഷക

ജമ്മു കാശ്മീരിലെ കത്‌വയിൽ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ  ഹാജരാകരുതെന്ന് ബാർ അസോസിയേഷനിൽ നിന്നും ഭീഷണിയെന്ന്...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യന്‍ താരങ്ങളെ പുറത്താക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കും

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ​നി​ന്നു ര​ണ്ട് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​തി​നെ​തി​രേ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐഒഎ). ഗെ​യിം​സ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​ന​ത്തോ​ട്...

ശ്രീലങ്കൻ പാർലമെന്റ് താൽക്കാലികമായി പിരിച്ചുവിട്ടു

ശ്രീലങ്കൻ പാർലമെന്റ് പ്രസിഡന്റ് താൽക്കാലികമായി പിരിച്ചുവിട്ടു. സർക്കാരിലെ അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് സസ്‌പെൻഡ് ചെയ്തതെന്നാണ് സൂചന. പ്രസിഡന്റ് മൈത്രിപാല...

കോമണ്‍വെല്‍ത്ത് ഗെയിംസ്; നാണക്കേടിനിടയിലും ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന രണ്ട് ഇന്ത്യന്‍ താരങ്ങളെ ബാഗില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കിയ...

എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ബന്ധം ആരോപിച്ച് ബിജെപി നേതാവ്

ജമ്മു കശ്മീരിൽ എട്ടു വയസ്സുകാരി അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊന്ന കേസിൽ പാക്ബന്ധം ആരോപിച്ച് രാജസ്ഥാനിലെ ബിജെപി നേതാവ് നന്ദകുമാർ...

ശ്രീജിത്തിന് സ്റ്റേഷന് പുറത്ത് വച്ച് മര്‍ദ്ദനമേറ്റിരിക്കാമെന്ന് അന്വേഷണ സംഘം

റൂറല്‍ ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ  മര്‍ദ്ദിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം. സ്റ്റേഷന് പുറത്ത് മര്‍ദ്ദനമേറ്റതെന്നാണ് സംഘത്തിന്റെ നിഗമനം. ഇത്...

കാശ്മീരിൽ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ കുഞ്ഞിന്റെ വിതുമ്പലുകള്‍ക്ക്; മഞ്ജുവാര്യര്‍

ജമ്മു കശ്മീരില്‍ എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മഞ്ജു വാര്യരുടെ ഫെയ്സ് ബുക്ക് പോസ്റ്റ്....

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

അറുപത്താഞ്ചമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.  11.30നാണ് പ്രഖ്യാപനം. മലയാളത്തില്‍ നിന്നും 11 ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നതെന്നാണ് സൂചന.മികച്ച...

Page 17053 of 17676 1 17,051 17,052 17,053 17,054 17,055 17,676