എച്ച്ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ച സംഭവം; ബാലികയുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് കോടതി

തിരുവനന്തപുരം ആര്‍സിസിയില്‍ രക്തം സ്വീകരിച്ചതിനെ തുടർന്ന് എയിഡ്സ് ബാധിച്ചു എന്ന് ആരോപണം ഉയർന്ന ബാലികയുടെ വിവരങ്ങൾ സൂക്ഷിച്ചു വെയ്ക്കാൻ ഹൈക്കോടതി നിർദേശം. ബാലിക കഴിഞ്ഞ ദിവസം മരിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. ബാലികയുടെ രക്തസാമ്പിൾ, ശ്രവം , മെഡിക്കൽ റെക്കോർഡ്സ് എന്നിവ ആര്‍സിസിയില്‍ സൂക്ഷിച്ചു വെയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here