Advertisement
ടോമിന്‍ ജെ. തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി. എം.ഡിയായി നിയമിച്ചു

അഗ്നിരക്ഷാ സേനമേധാവി ടോമിന്‍ ജെ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ചു. തച്ചങ്കരിക്ക് പകരം നിലവില്‍ കെഎസ്ആര്‍ടിസി എംഡിയായ ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്സ്...

റസല്‍ അടിച്ചുപൊളിച്ചിട്ടും ജയം ചെന്നൈയ്ക്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ മത്സരത്തില്‍ ആതിഥേയരായ ചെന്നൈയ്ക്ക് വിജയം. ടൂര്‍ണമെന്റിലെ രണ്ടാം വിജയമാണ് ചെന്നൈ ഇന്നലെ...

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 12ാം സ്വർണം. വനിതകളുടെ ഡബിൾട്രാപ്പ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ശ്രേയസി സിംഗാണ് സ്വർണം നേടിയത്....

ഹാരിസൺ ഭൂമി കേസിൽ കമ്പനിക്ക് അനുകൂലമായി വിധി

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള തോട്ടഭൂമി സർക്കാർ ഏറ്റെടുത്തതിനെതിരെ കമ്പനി സമർപ്പിച്ച ഹർജിയിൽ സർക്കാരിന് തിരിച്ചടി. കമ്പനിക്ക് അനുകൂലമായാണ് കോടതി...

ചിലിയില്‍ വന്‍ ഭൂചലനം

ചിലിയിൽ വൻ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല....

ഹാരിസൺ കേസ്; ഇന്ന് ഹൈക്കോടതിയുടെ നിർണ്ണായക വിധി

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള തോട്ടഭൂമി സർക്കാർ ഏറ്റെടുത്തതിനെതിരെ കമ്പനി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മാസങ്ങൾ...

ശ്രീജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് സഹോദരന്‍

വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു​വെ​ന്ന് സ​ഹോ​ദ​ര​ൻ സ​ജി​ത്. ത​ന്നെ​യും ശ്രീ​ജി​ത്തി​നെ​യും മാ​റി​മാ​റി പോ​ലീ​സു​കാ​ർ മ​ർ​ദ്ദിച്ചെന്നും...

ഫേസ്ബുക്ക് വിവര ചോർച്ച; മാപ്പ് പറഞ്ഞ് സുക്കർബർഗ്

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ യുഎസ് സെനറ്റ് സമിതി മുമ്പാകെ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാപ്പ്...

റേഡിയോ ജോക്കിയുടെ കൊല; ആയുധങ്ങള്‍ കണ്ടെത്തി

മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കേസില്‍ ഇന്നലെ അറസ്റ്റിലായ അലിഭായിയെ കൊണ്ട് പോലീസ് നടത്തിയ...

ശ്രീജിത്തിന്റെ മരണം; അന്വേഷണ സംഘം ഇന്ന് യോഗം ചേരും

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ...

Page 17058 of 17671 1 17,056 17,057 17,058 17,059 17,060 17,671