Advertisement
ഛത്തീസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിജാപുരിലെ മഹാദേവഘട്ടിനും ചിന്നബോട്‌കേലിനും...

വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ 60 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സഞ്ചരിക്കുകയായിരുന്ന സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു. പ​ഞ്ചാ​ബു​മാ​യി അ​തി​രി​ടു​ന്ന നു​ർ​പു​ർ മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം....

ചെന്നൈയ്ക്ക് തിരിച്ചടി; കേദാര്‍ ജാദവിന് ഐപിഎല്ലില്‍ കളിക്കാനാകില്ല

11-ാം ഐപിഎല്‍ എഡിഷനില്‍ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തോടെ തുടക്കമിട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി. ചെന്നൈ താരം കേദാര്‍...

‘ബിഗ് ബി സിനിമയിലെ ആ ഡയലോഗ് ശരിയല്ല’; വിമര്‍ശനവുമായി സംവിധായകന്‍ കമല്‍

2007ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച സ്റ്റെലിഷ് ചിത്രങ്ങളിലൊന്നായ മമ്മൂട്ടിയുടെ ബിഗ് ബിയിലെ ഒരു ഡയലോഗിനെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍ രംഗത്ത്....

നോക്കിയ 1 ഇന്ത്യൻ വിപണിയിൽ; വില 5499 രൂപ; സവിശേഷതകൾ അറിയാം

നോക്കിയയുടെ ബഡ്ജറ്റ് ഫോൺ നോക്കിയ 1 ഇന്ത്യൻ വിപണിയിൽ എത്തി. 5499 രൂപയാണ് വില. ലാവയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ...

കെട്ടിടങ്ങളുടെ അഗ്നിസുരക്ഷാ മാനദണ്ഡത്തില്‍ ഇളവ് വരുത്തുന്നു

കെട്ടിടങ്ങളുടെ അഗ്നിസുരക്ഷാ മാനദണ്ഡത്തില്‍ ഇളവ് വരുത്തി ഫയര്‍ഫോഴ്‌സ് മേധാവി ടോമിന്‍ ജെ. തച്ചങ്കരി. പതിനഞ്ചു മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ...

നെയ്യ് കഴിച്ചാൽ ലഭിക്കും ഈ 7 ഗുണങ്ങൾ

നെയ്യ് എന്ന് കേൾക്കുമ്പോൾ തന്നെ തടിവയ്ക്കും, കൊഴുപ്പാണ്, കൊളസ്‌ട്രോൾ എന്നൊക്കെയാണ് മനസ്സിലേക്ക് വരിക. എന്നാൽ നാം അറിയാത്ത പല ഗുണഗണങ്ങളുമുണ്ട്...

അനുശ്രീയുടെ ഓട്ടോയില്‍ കയറാന്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെ തിക്കും തിരക്കും

സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വിവിധ പാര്‍ട്ടി നേതാക്കളെത്തി. സുജിത്ത് തന്നെയാണ് ഈ...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം

21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണനേട്ടം. ബാഡ്മിന്റണ്‍ ടീം ഇനത്തിലാണ് ഇന്ത്യയുടെ പത്താം സ്വര്‍ണം. ഫൈനലില്‍ മലേഷ്യയെ ഇന്ത്യ...

‘പെണ്ണിനല്ല, പ്രണയത്തിനാണ് സൗന്ദര്യം’; പ്രേമസൂത്രം ടീസര്‍ കാണാം…

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പ്രേമസൂത്രം എന്ന മലയാള സിനിമയുടെ ഏറ്റവും പുതിയ ടീസര്‍ പുറത്തിറങ്ങി. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന...

Page 17062 of 17669 1 17,060 17,061 17,062 17,063 17,064 17,669