Advertisement
ഇക്കൊല്ലം കാലവര്‍ഷം ചതിക്കില്ല

ഇത്തവണ മഴ കനിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ജൂണ്‍...

ഒപ്പന വേദിയില്‍ കുരുന്നുകളുടെ ഗുസ്തി

കു‍ഞ്ഞുങ്ങളുടെ മത്സര വേദി എപ്പോഴും കൗതുകകരമാണ്. ചുവടുകള്‍ക്ക് പുറമെ കുഞ്ഞുങ്ങളുടേതായ കുഞ്ഞ് കുഞ്ഞ് വികൃതികളും അവിടെ കാണാം. മത്സരയിനം മറന്നുള്ള...

ദളിത് പ്രക്ഷോഭം; അക്രമങ്ങളെ കുറിച്ച് സംസ്ഥാനങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടു

പട്ടിക ജാതി-വര്‍ഗ നിയമത്തെ സുപ്രീം കോടതി വിധിയിലൂടെ ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച് ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിലും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളിലും...

കുഞ്ഞിന്റെ ‘ആരോഗ്യത്തിനായി’ തവളകുഞ്ഞുങ്ങളെ കഴിക്കാൻ കൊടുത്ത് അമ്മ

കുഞ്ഞിന്റെ ആരോഗ്യത്തിനായി തവളകുഞ്ഞുങ്ങളെ കഴിക്കാൻ കൊടുത്ത് അമ്മ. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ എത്തിയതോടെയാണ് പുറംലോകം അറിയുന്നത്. ചൈനയിലാണ് സംഭവം. ഏതോ...

കരയുന്ന കുട്ടിക്കേ പാലുള്ളൂ, എന്റെ പരാതി തീര്‍ന്നു; ഗോപി സുന്ദര്‍

കമ്മാരസംഭവം ഓഡീയോ ലോഞ്ചില്‍ തന്റെ പ്രസംഗം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ രംഗത്ത്. ചിത്രത്തിന്റെ ഓഡീയോ ലോഞ്ച്...

ബിസിസിഐ അണ്ടര്‍-23 വനിതാ ക്രിക്കറ്റ് കിരീടം കേരളത്തിന്‌

അണ്ടർ-23 വനിതാ ട്വന്‍റി-20 കിരീടം കേരളം നേടി. ഫൈനലിൽ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളത്തിന്‍റെ പെണ്‍കരുത്തുകൾ കിരീടത്തിൽ മുത്തമിട്ടത്....

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ക്രമവിരുദ്ധ പ്രവേശനത്തിന് നിയമസാധുത

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ക്രമപ്പെടുത്തി. 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് നിയമസാധുത നല്‍കിയത്‌. ഇതിനായി...

മറ്റൊരു മെസ്സേജിങ് ആപ്പിലും ഇല്ലാത്ത ഫീച്ചറുമായി വാട്‌സാപ്പ്

മറ്റൊരു മെസ്സേജിങ് ആപ്പിലും ഇല്ലാത്ത ഫീച്ചറുമായി വാട്‌സാപ്പ് വരുന്നു. വാട്ട്‌സ്ആപ്പ് ബീറ്റ ഇൻഫോ എന്ന ടെക് സൈറ്റാണ് ഇത് സംബന്ധിച്ച...

ആഗോള ഭീകരരുടെ പുതിയ പട്ടിക ഐക്യരാഷ്ട്രസഭ രക്ഷാസമിതി പുറത്തുവിട്ടു

ആഗോള ഭീകരരുടെ പുതിയ പട്ടിക ഐക്യരാഷ്ട്രസഭ രക്ഷാസമിതി പുറത്തുവിട്ടു. പാക്കിസ്ഥാനിൽനിന്ന് 139 ഭീകരരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ അധികവും ലഷ്കർ...

തിരുവനന്തപുരത്ത് ബൈക്ക് അപകടം; യുവാവ് മരിച്ചു

തിരുമലയ്ക്ക് സമീപം മങ്കാട്ട് കടവിൽ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. നേ​മം പൊ​ന്നു​മം​ഗ​ലം കു​ന്നി​ൽ​വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (39) ആ​ണ് മ​രി​ച്ച​ത്....

Page 17078 of 17661 1 17,076 17,077 17,078 17,079 17,080 17,661