Advertisement
ക്യാപ്റ്റന്‍ സിനിമയില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗം പുറത്തുവിട്ടു

പ്രശസ്ത ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിതം പകര്‍ത്തിയ പ്രജേഷ് സെന്നിന്റെ ചിത്രം ക്യാപ്റ്റനിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്ത്...

പവന് 120രൂപ വര്‍ദ്ധിച്ചു

സ്വർണപവന് 120 രൂപ വര്‍ദ്ധിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില കൂടിയത്. പവന് 22,640 രൂപയാണ്...

ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിനം തിരുവനന്തപുരത്ത്

ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിനം തിരുവനന്തപുരം കാര്യവട്ടത്ത് നടക്കും. കായിക മന്ത്രിയുമായി കെസിഎ നടത്തിയ ചർച്ചയിലാണ് തീരുമാനം. അന്തിമ തീരുമാനം മറ്റനാളത്തെ കെസിഎ...

വിദ്യാർഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകി കേരളവർമ്മ കോളജ്

സംസ്ഥാനത്താദ്യമായി ഒരു കോളേജ് യൂണിയൻ വിദ്യാർഥികൾക്ക് ൻഷുറൻസ് പരിരക്ഷ നൽകുന്നു. തൃശൂർ കേരളവർമ്മ കോളജിലാണ് അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നതിനായി കോളജ്...

സിറിയയിലെ വിമതകേന്ദ്രങ്ങളിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു

സിറിയയിലെ വിമതകേന്ദ്രങ്ങളിൽ ഉണ്ടായ വ്യോമാക്രമണത്തിൽ 16 കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു. സ്‌കൂളിൽ ബോംബാക്രമണം നടന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളാണ്...

ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവാവ് മരിച്ചു

ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ​നി​ന്നു ചാ​ടി​യി​റ​ങ്ങി​യ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് തി​ക്കോ​ടി സ്വ​ദേ​ശി അ​ർ​ജു​ൻ  ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു...

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം

കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീട്ടിനെതിരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 1.45...

നൈജീരിയയിൽ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനികളെ തിരിച്ചയച്ചു

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ ബോക്കോഹറം തിരിച്ചയച്ചു. ഒരുമാസം മുമ്പ് ദാപ്ച്ചിയിലെ സ്‌കൂളിൽ നിന്ന് കൊണ്ടുപോയതിൽ 101 പേരെയാണ് വിട്ടയച്ചത്. ഇതിൽ...

‘കീഴാറ്റൂര്‍കാല’ത്ത് എകെജിയെ വായിക്കുമ്പോള്‍

ഉന്‍മേഷ് ശിവരാമന്‍ കീഴാറ്റൂരില്‍ സിപിഐഎം കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. വയല്‍ നികത്താന്‍ കൂട്ടുനിന്നുവെന്ന് മാത്രമല്ല,സമരപ്പന്തല്‍ കത്തിക്കുകയും...

സഭാ ഭൂമിയിടപാട് കേസ് സുപ്രീം കോടതിയിലേക്ക്

കര്‍ദ്ദിനാളിനെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്  സുപ്രീംകോടതിയില്‍ഹര്‍ജി. സഭാവിശ്വാസിയായ മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ ആണ് ഹര്‍ജി നല്‍കിയത്. കേസ്...

Page 17100 of 17644 1 17,098 17,099 17,100 17,101 17,102 17,644