വിദ്യാർഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകി കേരളവർമ്മ കോളജ്
സംസ്ഥാനത്താദ്യമായി ഒരു കോളേജ് യൂണിയൻ വിദ്യാർഥികൾക്ക് ൻഷുറൻസ് പരിരക്ഷ നൽകുന്നു. തൃശൂർ കേരളവർമ്മ കോളജിലാണ് അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നതിനായി കോളജ് യൂണിയന്റെ പുതിയ പദ്ധതി.
ഭൂരിഭാഗവും സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന കോളേജായ കേരളവർമയിൽ കഴിഞ്ഞ അധ്യയന വർഷത്തിനിടയിൽ വിവിധ അപകടങ്ങളിൽ പെട്ടത് നിരവധി വിദ്യാർഥികളാണ്. ഇവരുടെ ചികിത്സാ ചെലവ് വിദ്യാർഥികളിൽ നിന്ന് തന്നെ പിരിച്ചെടുക്കേണ്ടി വന്നു.ഈ സാഹചര്യത്തിലാണ് അപകടത്തിൽ പെടുന്ന വിദ്യാർഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കാമെന്ന പദ്ധതിയുമായി കോളജ് യൂണിയൻ മുന്നോട്ട് വന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here