Advertisement
ഗുരുവായൂരപ്പന്‍ കോളേജില്‍ ഭക്ഷ്യവിഷബാധ; ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുന്നു.

ഗുരുവായൂരപ്പന്‍ കോളേജില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുന്നു. കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്....

വിവര ചോര്‍ച്ച; തെറ്റു പറ്റിയെന്ന് ഫെയ്സ് ബുക്ക്

ഫേ​സ്ബു​ക്ക് ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ല്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കുറ്റം സമ്മതിച്ച് ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ്....

സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌കാരം കെ. മോഹനന്

കേരള സര്‍ക്കാരിന്റെ 2016 ലെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌ക്കാരത്തിന് ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്റര്‍ കെ. മോഹനനെ തെരഞ്ഞെടുത്തു. ...

ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം; കൊല്ലം അമൃത കോളേജ് അടച്ചു

ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം വിവാദമായതിനേത്തുടർന്ന് കൊല്ലം അമൃത എൻജിനിയറിംഗ് കോളജ് അനശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർ‌ഥികൾ ഇന്ന് തന്നെ...

വിദേശ യുവതിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട് കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തു നിന്ന് ഒരാഴ്ച മുൻപ് കാണാതായ വിദേശ യുവതിയുടേതാണിതെന്ന് സംശയിക്കുന്നു. അയർലന്‍റ് ...

കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് ബിജെപി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

അഞ്ചുകോടി ആളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. ഇന്ത്യക്കാരുടെ...

കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടു

ജമ്മുകാഷ്മീരിലെ കുപ്‌വാരയിൽ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം....

തൊഴില്‍ സുരക്ഷയെ അപകടത്തിലാഴ്ത്തുന്ന പുതിയ വിജ്ഞാപനവുമായി കേന്ദ്രസര്‍ക്കാര്‍

സാധാരണക്കാരുടെ തൊഴില്‍ സുരക്ഷയെ അപകടത്തിലാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. നിശ്ചിത കാലത്തേക്ക് തൊഴിലാളികളെ ഉപയോഗിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്ന നിയമ...

ദേ​ശീ​യ നി​രീ​ക്ഷ​ക പ​ദ​വി ഒഴിയാന്‍ തയ്യാറെന്ന് അഞ്ജു ബോബി ജോര്‍ജ്ജ്‌

ദേ​ശീ​യ നി​രീ​ക്ഷ​ക പ​ദ​വി ഒ​ഴി​യു​മെ​ന്ന് അ​ഞ്ജു ബോ​ബി ജോ​ർ​ജ്. സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​യ​തി​നാ​ൽ പ​ദ​വി​യി​ൽ​നി​ന്ന് മാ​റി നി​ൽ​ക്കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. അഞ്ജുവിന്...

ജയലളിതയ്ക്ക് സംഭവിച്ചതെന്ത്? വെളിപ്പെടുത്തലുമായി ശശികല

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതുയടെ മരണത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ശശികലയുടെ സത്യവാങ്മൂലം. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷൽ കമ്മീഷന്...

Page 17101 of 17644 1 17,099 17,100 17,101 17,102 17,103 17,644