Advertisement
ഈ ദ്വീപിൽ പുരുഷന്മാർക്ക് പ്രവേശനമില്ല

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപിനെ കുറിച്ച് നാം മുമ്പ് കേട്ടിട്ടുണ്ട്. എന്നാൽ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? അങ്ങനെയൊരു...

ആശങ്കപ്പെടേണ്ട സാഹചര്യമില്ല; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തിനുള്ളലിൽ സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു....

രാജേശ്വരിയുമായി ഒത്ത് പോകാന്‍ പ്രയാസം; പോലീസ് സുരക്ഷ പിന്‍വലിച്ചു

പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയ്ക്ക് പോലീസ് നല്‍കി വന്ന സുരക്ഷ പിന്‍വലിച്ചു. ഇവരുമായി ഒത്ത് പോകാനുള്ള പോലീസുകാരുടെ...

ചാലിയാർ പുഴയിലെ വെള്ളം കുടിക്കാൻ ഉപയോഗിക്കരുത് : ജലവിഭവ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്

ചാലിയാര്‍ പുഴയിലെ വിഷപ്പായലിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ പുഴയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് റിപ്പോര്‍ട്ട്. സിഡബ്ലുആര്‍ഡിഎമ്മിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ശുദ്ധീകരിച്ച്...

വിഎസിന്റെ ഹര്‍ജി തള്ളി

പാറ്റൂര്‍ അഴിമതി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹര്‍ജി വിജിലന്‍സ് തള്ളി ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി തിരുവനന്തപുരം...

നക്‌സല്‍ ആക്രമണം; 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ൽ ന​ക്സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 9 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കു​ഴി​ബോം​ബ്...

സഹോദരിമാരുടെ പോരില്‍ വിജയം രുചിച്ച് വീനസ്

ബിഎന്‍പി പാരിബാസ് ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ ശ്രദ്ധേയമായി സഹോദരിമാരുടെ കളിക്കളത്തിലെ പോര്. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്ന സെറീന വില്യംസും...

പുരസ്കാരങ്ങൾ ഇദ്ദേഹത്തെ പോലുള്ളവരെ തേടിയെത്തുമ്പോൾ മാത്രമാണ് അതിനു പ്രസക്തി: മുരളി ഗോപി

ഇന്ദ്രന്‍സിനെ പോലുള്ള നടന്മാര്‍ക്ക് പുരസ്കാരം ലഭിക്കുമ്പോഴാണ് അതിന് പ്രസക്തി വരുന്നതെന്ന് നടന്‍ മുരളി ഗോപി. ഈ വര്‍ഷത്തെ മികച്ച നടനുള്ള...

തലൈവരുടെ ഹിമാലയന്‍ യാത്ര; ചിത്രങ്ങള്‍ പുറത്ത്

ഹിമാലയന്‍ തീര്‍ത്ഥാടനം നടത്തുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ചിത്രങ്ങള്‍ പുറത്ത്. രണ്ടാഴ്ച നീളുന്ന ഹിമാലയന്‍ പര്യടനമാണ് താരം നടത്തുന്നത്....

സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ പിതാവ് അന്തരിച്ചു

തൃ​പ്പൂ​ണി​ത്തു​റ: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പി​താ​വും ത​ല​യോ​ല​പ​റ​ന്പ് ഡി.​ബി കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ളു​മാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ പു​ന്ന​യ്ക്ക​ൽ വീ​ട്ടി​ൽ പ്ര​ഫ....

Page 17112 of 17618 1 17,110 17,111 17,112 17,113 17,114 17,618