സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനെതിരെ ക്രിമിനല്‍ കേസെടുക്കും . ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പോലീസിന് കൈമാറി....
തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വന്യജീവിതസങ്കേതങ്ങളില് ട്രെക്കിംഗ് നടത്തുന്നത് നിരോധിച്ചു. താല്കാലികമായാണ് നിരോധനം. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം...
തിരുവനന്തപുരം: കശുവണ്ടി മേഖലയിലെ പ്രതിസന്ധി ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്നു പ്രതിപക്ഷം നിയമസഭയിൽനിന്നും...
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിവില്‍പ്പന വിവാദവുമായി ബന്ധപ്പെട്ട് ഉടന്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചേക്കും. കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയും മറ്റ്...
പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡൽഹിയിലെ കാർവാൾ നഗറിലാണ് സംഭവം. ഡൽഹി സ്വദേശി സുധേഷ് കുമാർ എന്നയാളാണ് മകളെ ക്രൂരമായി...
പെരുമ്പാവൂരിൽ വൻ ലഹരിമരുന്നുവേട്ട. രണ്ട് കിലോ ഹാഷിഷാണ് ഇവിടെ നിന്നും പിടികൂടിയത്. ഒന്നരക്കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം ഇന്ന്...
തനിക്കും കുടുംബത്തിനും ഭീഷണിയെന്ന് ജേക്കബ് തോമസ് ഹൈക്കോടതിയിൽ. തനിക്ക് സംസ്ഥാന സർക്കാർ സംരക്ഷണം നൽകുമെന്ന് ഉറപ്പില്ലെന്നും ജേക്കബ് തോമസ് കോടതിയെ...
ന്യൂയോർക്കിൽ ഹെലികോപ്റ്റര്‍ നദിയിൽ തകര്‍ന്നുവീണ് രണ്ട് പേർ മരിച്ചു. റൂസ് വെൽറ്റ് ദ്വീപിന് സമീപമുള്ള നദിയിലാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെയാണ്...
വിമാനം തകർന്ന് വീണ് മുഴുവൻ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. തുർക്കി സ്വകാര്യ വിമാനമാണ് ദുരന്തമായി മാറിയത്. ഇറാനിൽ വിമാനം തകർന്ന്...
തെക്കൻ കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഹകൂര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെത്തുടര്‍ന്നു...