Advertisement
പൂച്ചയ്ക്ക് 12 ലക്ഷം രൂപയുടെ ശസ്ത്രക്രിയ നടത്തി ഉടമ

12 ലക്ഷം രൂപ ചെലവഴിച്ച് വളര്‍ത്ത് പൂച്ചയ്ക്ക് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് ഒരു ഉടമ. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം....

കര്‍ണാടക ലോകായുക്ത ജസ്റ്റിസിന് കുത്തേറ്റു

കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി. വിശ്വനാഥ് ഷെട്ടിക്ക് കുത്തേറ്റു. ബെംഗളൂരുവിലെ ഓഫീസില്‍ വച്ചാണ് പരാതി നല്‍കാന്‍ എത്തിയ വ്യക്തി ജസ്റ്റിസിനെ...

ഏഴ് കോടിയുടെ ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ നടപടി വിവാദത്തില്‍

ആഢംബര ബുള്ളറ്റ് പ്രൂഫ് ബസ് സ്വന്തമാക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖറിന്റെ നീക്കം വിവാദത്തില്‍. ഏഴ് കോടി രൂപയാണ് ഈ ബസ്സിന്റെ...

മകനെ കൊന്നത് എന്തിന്? ; ഷുഹൈബിന്റെ പിതാവ്

കൊ​ച്ചി: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ത​ന്‍റെ മ​ക​നെ എ​ന്തി​നാ​ണ് കൊ​ന്ന​തെ​ന്ന് അ​റി​യ​ണ​മെ​ന്ന് ശു​ഹൈ​ബി​ന്‍റെ പി​താ​വ് മു​ഹ​മ്മ​ദ്. ഹൈ​ക്കോ​ട​തി കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു...

സിബിഐ എന്നും പറഞ്ഞ് സിപിഎമ്മിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട; പി.ജയരാജന്‍

കണ്ണൂര്‍ ഷുഹൈബ് കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍....

ഹിന്ദുവായതില്‍ അഭിമാനം, ഈദ് ആഘോഷിക്കില്ല; വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും യോഗി

താന്‍ ഒരു ഹിന്ദുവാണെന്നും ഹിന്ദുവായതില്‍ അഭിമാനമുണ്ടെന്നും അതിനാല്‍ തന്നെ ഈദ് ആഘോഷിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

ചാലിയാറിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗ ഇരുവഞ്ഞി പുഴയിലേക്കും പടരുന്നു

ചാലിയാർ പുഴയിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗെ സമീപത്തെ പുഴകളിലേക്കും പടരുന്നു. ഇരുവഞ്ഞിപുഴയിലാണ് ബ്ലൂ ഗ്രീൻ ആൽഗെ എന്ന പേരിൽ...

ആരോഗ്യം മോശമായി വില്ലനായി തലവേദനയും; സിനിമയില്‍ നിന്ന് വിട്ട് നിന്നതിന്റെ കാരണം വെളിപ്പെടുത്തി മഡോണ

പ്രേമത്തിനും യു ടൂ ബ്രൂട്ടസിനും കിംഗ് ലയറിനും  ശേഷം മഡോണയെ മലയാളികള്‍ കണ്ടിട്ടില്ല. ഗായികയായിട്ട്കൂടി ആ രംഗത്ത് നിന്നും മഡോണ...

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കും. കേസ് സിബിഐയ്ക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ അന്വേഷണം...

പെരിയാറിന്റെ പ്രതിമകള്‍ക്ക് സുരക്ഷ നല്‍കാന്‍ തമിഴര്‍ക്ക് അറിയാം; കമല്‍ഹാസന്‍

തിരുപ്പത്തൂരില്‍ പെരിയാറിന്റെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ നടന്‍ കമല്‍ഹാസന്‍ പ്രതിഷേധവുമായി രംഗത്ത്. തമിഴ്‌നാട്ടിലെ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകള്‍ക്ക്...

Page 17126 of 17604 1 17,124 17,125 17,126 17,127 17,128 17,604