Advertisement

ഏഴ് കോടിയുടെ ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ നടപടി വിവാദത്തില്‍

March 7, 2018
1 minute Read
bus

ആഢംബര ബുള്ളറ്റ് പ്രൂഫ് ബസ് സ്വന്തമാക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖറിന്റെ നീക്കം വിവാദത്തില്‍.
ഏഴ് കോടി രൂപയാണ് ഈ ബസ്സിന്റെ വില. മുമ്പ് അഞ്ച് കോടി രൂപ ചെലവഴിച്ച് മെഴ്സിഡസ് ബെൻസിന്റെ ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ബസ് വാങ്ങിയ ആളാണ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രിക്ക് നേരെ മാവോയിസ്റ്റുകളിൽ നിന്ന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങാനുള്ള നീക്കം. മുഖ്യമന്ത്രിയ്ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ബസ്സാണിത്.

bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top