Advertisement
ആദ്യം കുമിള എന്ന് തെറ്റിധരിച്ചു; എന്നാൽ പിന്നീട് എന്തെന്നറിഞ്ഞപ്പോൾ ഞെട്ടി; യുവാവിന് നഷ്ടമായത് വലതുകാൽ

ജോലിക്കിടെ ഉണ്ടായ ചെറിയപരിക്കിന്റെ ഫലമാകാം വലതുകാൽപാദത്തിൽ പ്രത്യക്ഷപ്പെട്ട കുമിളയെന്നാണ് അമേരിക്കക്കാരനായ റൗൾ റെയ്‌സ് വിചാരിച്ചത്. എന്നാൽ അതെന്തെന്നറിഞ്ഞപ്പോൾ റൗൾ ഞെട്ടി....

ഇരട്ടക്കുട്ടികളുടെ അമ്മയായി സണ്ണി ലിയോണി

ബോളിവുഡ് നടി സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ പിറന്നു. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം അറിയിച്ചത്. ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്....

മുതലയുടെ വയറ്റില്‍ നിന്ന് മനുഷ്യന്റെ അവശിഷ്ടം

ഇന്ത്യോനേഷ്യയില്‍ പിടികൂടിയ മുതലയുടെ വയറ്റില്‍ നിന്നും മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആറ് മീറ്റര്‍ നീളമുള്ള മുതലയെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. ഓയില്‍ പ്ലാന്‍േഷന്‍...

പിടിപോലും ഇല്ലാത്ത വാൾ കൊണ്ട് തലയോട്ടി പൊട്ടിക്കുക; വളഞ്ഞ സൂചി കൊണ്ട് തുന്നൽ പ്രക്രിയ; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

വർഷങ്ങളായി മോർച്ചറി അറ്റൻഡർമാർ കടന്നുപോകുന്ന ബുദ്ധിമുട്ടികൾ തുറന്നു പറഞ്ഞ് ഡോ വീണ ജെഎസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ...

നഴ്സുമാര്‍ സമരം ഉപേക്ഷിച്ചു

നഴ്സുമാര്‍ നാളെ നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ്  നഴ്സുമാര്‍ പിന്മാറിയത്. ശമ്പള പരിഷ്കരണ ഉത്തരവ് മാര്‍ച്ച്...

കൊടികുത്തുന്നതല്ല, ആത്മഹത്യയാണ് കുറച്ചുകൊണ്ടുവരേണ്ടതെന്ന് കാനം

പുനലൂരില്‍ പ്രവാസിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് കാനത്തിന്റെ മറുപടി. നിയമ വിരുദ്ധമായി വയല്‍ നികത്തിയതിനാണ് ഐഐവൈഎഫ് സമരം...

സൂര്യാഘാതം ; തൊഴിൽ സമയം ക്രമീകരിച്ച് ലേബർ കമ്മിഷൻ ഉത്തരവ്

സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നു. വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ ഇവരുടെ തൊഴിൽ സമയം...

ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാക്കള്‍ക്ക് പരിക്ക്

ഓ​ടു​ന്ന ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു യു​വാ​ക്ക​ൾ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കൊ​ല്ലം സ്വ​ദേ​ശി​കളായ അ​മ​ൽ (22), സു​ജി​ത് (24) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്....

കാലാവധി തീർന്ന വാക്‌സിൻ കുത്തിവെച്ചു ; മൂന്നു കുട്ടികൾ മരിച്ചു

കാലാവധി തീർന്ന വാക്‌സിൻ കുത്തി വെച്ചു മൂന്നു കുട്ടികൾ മരിച്ചു. സിന്ധിലെ നവാബ്ഷായിലാണ് സംഭവം. അഞ്ച് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...

കാറ് പോസ്റ്റില്‍ ഇടിച്ച് സിഐയ്ക്ക് പരിക്ക്

ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ൽ കാ​റി​ടി​ച്ചു പ​ള്ളു​രു​ത്തി സി​ഐ കെ.​ജി. അ​നീ​ഷി​ന് പ​രി​ക്ക്. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​സ്റ്റി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട...

Page 17134 of 17602 1 17,132 17,133 17,134 17,135 17,136 17,602