കണ്ണൂര്‍ ഷുഹൈബ് കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍....
താന്‍ ഒരു ഹിന്ദുവാണെന്നും ഹിന്ദുവായതില്‍ അഭിമാനമുണ്ടെന്നും അതിനാല്‍ തന്നെ ഈദ് ആഘോഷിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....
ചാലിയാർ പുഴയിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗെ സമീപത്തെ പുഴകളിലേക്കും പടരുന്നു. ഇരുവഞ്ഞിപുഴയിലാണ് ബ്ലൂ ഗ്രീൻ ആൽഗെ എന്ന പേരിൽ...
പ്രേമത്തിനും യു ടൂ ബ്രൂട്ടസിനും കിംഗ് ലയറിനും ശേഷം മഡോണയെ മലയാളികള്‍ കണ്ടിട്ടില്ല. ഗായികയായിട്ട്കൂടി ആ രംഗത്ത് നിന്നും മഡോണ...
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കും. കേസ് സിബിഐയ്ക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ അന്വേഷണം...
തിരുപ്പത്തൂരില്‍ പെരിയാറിന്റെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ നടന്‍ കമല്‍ഹാസന്‍ പ്രതിഷേധവുമായി രംഗത്ത്. തമിഴ്‌നാട്ടിലെ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകള്‍ക്ക്...
ഷുഹൈബ് വധത്തെ കുറിച്ച് നിയമസഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഗ്രനേഡ് ഉയര്‍ത്തി കാണിച്ച് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ...
ചിക്കന് വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങളുടെ വില കുറയും. ഇന്ന് മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരിക....
ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കുന്നതില്‍ തനിക്ക് വ്യക്തിപരമായി താല്‍പര്യമില്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്...
കൊച്ചി: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ...