Advertisement
മൂന്നാർ പുതുക്കുടിയിൽ മണ്ണ് ഇടിച്ചിൽ; ട്രാവലറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു

മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കുടിയിൽ മണ്ണ് ഇടിച്ചിൽ. വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. വാഹനത്തിൽ...

ഡൽഹിയിൽ നരബലി നടത്താൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു

ഡൽഹിയിൽ നരബലി നടത്താൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. അമർകോളനി പൊലിസാണ് യുവതിയെ അറസ്റ്റ് ചെയ്തത്....

ഭാരത് ജോഡോയുടെ തിരക്ക്, ശീതകാല സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാൽ രാഹുൽ ഗാന്ധിക്ക് പാർലമെന്റ് ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം...

രാജസ്ഥാനിൽ ഭർത്താവിന്റെ മുന്നിൽ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

45 കാരിയെ ഭർത്താവിന്റെ കൺമുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ നാല് പേർ ചേർന്നാണ് പീഡിപ്പിച്ചത്....

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു

മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി...

HP Polls | ഹിമാചലിൽ ജനം വിധിയെഴുതുന്നു; അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 23% പോളിംഗ്

ഹിമാചലിൽ ജനം വിധിയെഴുതുന്നു. അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 23% ആണ് പോളിംഗ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ജയറാം താക്കൂർ...

സർക്കാർ തീരുമാനങ്ങളിൽ ഗവർണർമാർ തടസം നിൽക്കുന്നത് അവസാനിപ്പിക്കണം: കമൽഹാസൻ

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ വിമര്‍നവുമായി നടൻ കമല്‍ഹാസന്‍. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ സുപ്രീംകോടതി വിട്ടയച്ചതിന് പിന്നാലെയാണ് വിമർശനം. 2018ൽ മന്ത്രിസഭ...

കേരള തീരങ്ങളിൽ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളിൽ 14 വരെയും മത്സ്യബന്ധനം പാടില്ല

കേരള തീരങ്ങളിൽ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ നവംബർ 14 വരെയും മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര...

തെലുങ്കാനയിലും സർക്കാർ ഗവർണ്ണർ പോര് രൂക്ഷം; 8 ബില്ലുകളിൽ ഗവർണ്ണർ ഒപ്പിട്ടത് ഒരു ബില്ലിൽ

തെലുങ്കാനയിലും സർക്കാർ ഗവർണ്ണർ പോര് രൂക്ഷം. നിയമസഭ പാസാക്കിയ 8 ബില്ലുകളിൽ ഗവർണ്ണർ ഒപ്പിട്ടത് ഒരു ബില്ലിൽ. സർവകലാശാലാ നിയമനവുമായ്...

സഫാരിക്കിടെ വണ്ടിയിലേക്ക് ചാടിക്കയറി സിംഹം; വിഡിയോ

ഫോറസ്റ്റ് സഫാരിക്കിടെ വാനിലേക്ക് ചാടിക്കയറി സിംഹം. പെൺ സിംഹമാണ് ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന സഫാരി വണ്ടിയിലേക്ക് കുതിച്ചുചാടി കയറിയത്. തൊട്ടടുത്ത്...

Page 3422 of 14870 1 3,420 3,421 3,422 3,423 3,424 14,870