Advertisement
ചാത്തമംഗലത്ത് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകർന്നു, ആശങ്കയിൽ നാട്ടുകാർ

ചാത്തമംഗലം കൂളിമാടിന് സമീപം എരഞ്ഞിപ്പറമ്പ് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകർന്നു. ഇന്ന് പുലർച്ചെ വലിയ ശബ്ദത്തോടെ ജലസംഭരണിയുടെ ഒരു ഭാഗത്തെ...

‘കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലെ പ്രതികരണം സഭയെ പ്രതിരോധത്തിലാക്കി’; പാംപ്ലാനിക്കെതിരെ ഒരു വിഭാഗം മെത്രാന്മാർ

സിറോ മലബാർ സഭ സിനഡ് ഇന്ന് നടക്കാനിരിക്കെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം രംഗത്ത്. കന്യാസ്ത്രീകളുടെ...

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം: മൂന്ന് ഉന്നത നേതാക്കളുടെ ബിനാമിയാണ് താനെന്ന് രാജേഷ് പറഞ്ഞതായി പരാതിക്കാരന്‍

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ...

ഭവാനിപ്പുഴയിൽ കാണാതായ വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യം

പാലക്കാട് ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികളെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയാണെങ്കിലും പുഴയിലെ ശക്തമായ നീരൊഴുക്ക്...

ക്ലാരയെ മഴയുടെ കുളിരാക്കിയ, നായികയെ ഗന്ധര്‍വ വീണയാക്കിയ മാന്ത്രികന്‍; പാട്ടുകളുടെ പ്രപഞ്ചം ബാക്കിയാക്കി ജോണ്‍സണ്‍ വിട്ടുപിരിഞ്ഞിട്ട് 14 വര്‍ഷം

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 14 വര്‍ഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ്...

വ്യാജ വോട്ടർപട്ടിക കേസ്; സുരേഷ് ഗോപിക്കെതിരായ പരാതിയിൽ ടി.എൻ. പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

വ്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ കേസിൽ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ...

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം; നാല് ലക്ഷത്തോളം രൂപ നഷ്ടമായി

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. ഇന്ന് പുലർച്ചയാണ് മോഷണം നടന്നതായി ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. നാല് ലക്ഷത്തോളം രൂപ...

‘യുക്രെയ്നിലെ കുട്ടികൾ ഇരുട്ടിലാണ്, അവരുടെ ചിരി തിരിച്ചു കൊണ്ടുവരാൻ താങ്കൾക്ക് സാധിക്കും’; പുടിന് കത്തയച്ച് മെലാനിയ ട്രംപ്

യുക്രെയ്നിലെ കുട്ടികളുടെ നിഷ്കളങ്കത ഓർമ്മിപ്പിച്ച് വ്ലാദിമിർ പുടിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ, മെലാനിയ ട്രംപിന്റെ കത്ത്. ഏത്...

‘പ്രിൻസിപ്പൽമാർ ഇനി ക്ലർക്കുമാരും’; പുതിയ ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്

ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണം...

കത്ത് ചോര്‍ച്ച വിവാദത്തിനിടെ ഇന്ന് സിപിഐഎം പി ബി യോഗം; എം വി ഗോവിന്ദന്റെ മകനെതിരായ പരാതി ഉള്‍പ്പെടെ ചര്‍ച്ചയായേക്കും

കത്ത് ചോര്‍ച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി നേതാക്കള്‍ യുകെയിലെ വ്യവസായി രാജേഷ്...

Page 43 of 17639 1 41 42 43 44 45 17,639