Advertisement
എംജി കോമറ്റിന് ചെക്ക് വെക്കാൻ വിൻഫാസ്റ്റ്; മിനിയോ ഗ്രീന്‍ ഇവി ഇന്ത്യയിലെത്തിക്കാൻ പദ്ധതി

ഇന്ത്യൻ വിപണിയിൽ ചുവടുവയ്ക്കാൻ ഒരുങ്ങുന്ന വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് മറ്റൊരു വാഹനം കൂടി നിരത്തുകളിൽ എത്തിക്കാൻ പദ്ധതിയിടുകയാണ്. VF7,...

ആഴിമല ക്ഷേത്രത്തിൽ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ആഴിമല ക്ഷേത്രത്തിൽ ക്ഷേത്ര ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ വിജയൻ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി...

സംസ്ഥാനത്തെ അതിതീവ്രമഴ; പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യത; അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി.

സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്....

‘പ്രശംസനീയം’; ട്രംപ്-പുടിൻ കൂടിക്കാഴ്ച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റേയും ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ....

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ; വാർത്താ സമ്മേളനം നാളെ

രാഹുൽ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ്...

രോഗിയെ ആശുപത്രിയിലെത്തിച്ചത് 300 മീ. ചുമന്ന്; യാത്രാസൗകര്യമില്ലാതെ വലഞ്ഞ് കോഴിക്കോട് കല്ലൂട്ട്കുന്ന് ആദിവാസി ഉന്നതി

കോഴിക്കോട് ബാലുശ്ശേരി കോട്ടുരിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ചുമന്ന്. 300 മീറ്റർ ചുമന്നാണ് രോഗിയെ റോഡിൽ എത്തിച്ചത്. കല്ലൂട്ട് കുന്ന്...

ഇന്ത്യ-ചൈന അതിർത്തി തർക്കം; ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കും

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി തിങ്കളഴാഴ്ച ഇന്ത്യയിലെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി ചർച്ച നടത്തും....

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും...

ഇന്നത്തെ കോടിപതി ആര്? കാരുണ്യ KR-719 ലോട്ടറി ഫലം അറിയാം

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR-719 ഫലം പ്രസിദ്ധീകരിച്ചു. മൂന്ന് മണിക്ക് നടന്ന നറുക്കെടുപ്പിൽ KZ 445643 എന്ന...

‘പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല, വിജിലൻസ് റിപ്പോർട്ട് എം ആർ അജിത് കുമാറിന് അനുകൂലം’; വി ഡി സതീശൻ

എം ആർ അജിത് കുമാറിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ടിൽ വിമർശനവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പ്രതിപക്ഷ നേതാവ്...

Page 61 of 17645 1 59 60 61 62 63 17,645