സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. നവംബര്‍ ഒമ്പതിനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുക. ഈ യോഗത്തില്‍...
കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം മൂന്നാം മൈലില്‍ ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് മരിച്ചു. രാജകുമാരി കുളപ്പറച്ചാല്‍ സ്വദേശി എബ്രഹാമാണ് മരിച്ചത്....
സോളാര്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ അന്വേഷണ സംഘം കരുതിക്കൂട്ടി ശ്രമിച്ചുവെന്ന പരാതിയുമായി സോളാര്‍ കേസിലെ ആരോപണ വിധേയയായ സ്ത്രീ വീണ്ടും...
അപകടത്തില്‍പ്പെട്ട് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും....
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം സംഘം ഇന്ന് യോഗം ചേരും. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പായുള്ള നിര്‍ണ്ണായക യോഗമാണിത്. കേസിലെ പതിനൊന്നാം...
ഇന്ത്യയില്‍ ശൈശവ വിവാഹവും മാതൃ മരണനിരക്കും കൂടുതലെന്ന് യുഎന്‍. യുണൈറ്റഡ് നേഷന്‍സ് ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസാണ് ഇത് സംബന്ധിച്ച...
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കണമെന്നാശ്യപ്പെട്ട് അമേരിക്കയില്‍ നിന്ന് സന്ദേശം ലഭിച്ചതായി യുവാവിന്റെ പരാതി.ഭേറാംപൂര്‍ സ്വദേശിയായ പോളിടെക്നിക് വിദ്യാര്‍ഥിയാണ് വെളിപ്പെടുത്തലുമായി...
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ ആറിനാണ് നടന് ശബരിമലയിലെത്തിയത്. ...
ജനരക്ഷാമാര്‍ച്ചുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയന്റെ...
അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊന്നു.ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. നാല് വയസ്സുകാരനായ മകന്റെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കൊലയ്ക്ക്...