മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിന്റെ വധം അന്വേഷിക്കുന്ന സംഘത്തെ വീണ്ടും വിപുലീകരിച്ചു. രണ്ട് ഇന്‍സ്പെക്ടര്‍മാരടക്കം 40 ഉദ്യോഗസ്ഥരെയാണ് പുതിയതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്....
ദുബായിൽ നിന്നും ഷാർജയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്ക് അമ്പത് കിലോ ബാഗേജ് അനുവദിക്കും. ഒക്ടോബർ 31വരെയാണ് ഈ സൗകര്യം ഉണ്ടാകുക....
വാഹനത്തിൽ തലയിടിച്ച് മാർപ്പാപ്പയ്ക്ക് പരിക്ക്. കൊളംബോയിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു സംഭവം. ആശീർവാദം സ്വീകരിക്കാനായി നിന്ന ജനത്തിരക്കിനിടെയിലൂടെ നീങ്ങുമ്പോൾ വാഹനത്തിന്റെ ബുള്ളറ്റ്...
നിങ്ങളുടെ പ്രദേശത്തെ റോഡുകൾ കുളമാണോ? പരാതി പറഞ്ഞ് പറഞ്ഞ് മടുത്ത് ഇരിക്കുകയാണോ? ഇനി റോഡുകളെ കുറിച്ചുള്ള പരാതികൾ നേരിട്ട് പൊതുമരാമത്...
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ പുറത്താക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. യോഗം സ്റ്റേ...
കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് കോഴ്സിന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിച്ചതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ്...
നടന് അജിത്ത് തോളിന് സര്‍ജറി നടത്തി. വിവേഗത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ പരുക്കിനെ തുടര്‍ന്നാണ് സര്‍ജറി നടത്തിയത്. കുമരന് ആശുപത്രിയിലാണ് സര്‍ജറി...
ബാംഗ്ലൂരിലെ ഹോസൂറില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് തൊണ്ടയാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ഹഫ്സത്ത്, ഇഷാന്, ഫിദ,റമീസ്, സുബൈര്‍ എന്നിവര്‍ക്കാണ്...
കോഴിക്കോട്ട് സ്ക്കൂട്ടറില്‍ സ്വകാര്യ ബസ്സിടിച്ച് സ്ത്രീ മരിച്ചു. വണ്ടിപ്പേട്ടയിലാണ് സംഭവം. ചക്കോരത്ത്കുളം സ്വദേശി പ്രഭയാണ് മരിച്ചത്....
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കെഎസ്യു പ്രവര്‍ത്തകര്‍ തടഞ്ഞു. ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയും സ്വാമി...