Advertisement
കെ ഇ മാമ്മന്‍ അന്തരിച്ചു

മുതിര്‍ന്ന സ്വാതന്ത്ര സമരസേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു.97വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ആശുപത്രിയിലായിരുന്നു ഇദ്ദേഹം....

പിന്നെയും ലോക്കേഷനില്‍ സുനി എത്തി

കാവ്യയും ദിലീപും അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ  ഷൂട്ടിംഗിനിടെ പള്‍സര്‍ സുനി നിരവധി തവണ എത്തിയതായി പോലീസിന് വിവരം ലഭിച്ചു....

കാവ്യയെ വീണ്ടും ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും കാവ്യ വ്യക്തമായ...

പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം തുടരും

സസ്പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് പാര്‍ലമെന്‍റിൽ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം തുടരും. രാവിലെ സഭാ കവാടത്തിൽ കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധ ധര്‍ണ്ണ...

പുതിയ 200രൂപ നോട്ട് ഓഗസ്റ്റ് മാസത്തോടെ

അച്ചടി പൂർത്തിയാക്കിയ പുതിയ 200രൂപ നോട്ടുകൾ ഓഗസ്റ്റ് മാസത്തോടെ എത്തും. ജൂൺ മാസത്തോടെയാണ് 200രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചത്. കൂടുതൽ...

എംഎൽഎ വിൻസന്റിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസെന്റിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പരാതിക്കാരിയുമായുള്ള ഫോൺ...

അപ്പുണ്ണി നിലമ്പൂരിലെന്ന് സൂചന

ഒളിവിൽപോയിരിക്കുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിലാണെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു. തമിഴ്നാട് അതിർത്തിയായ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണ് രഹസ്യ...

മുബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 12ആയി

മും​ബൈ​യി​ൽ നാ​ലു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു....

കാവ്യാമാധവനെ ആറ് മണിക്കൂർ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ അന്വേഷണ സംഘം ആറ് മണിക്കൂർ ചോദ്യം ചെയ്തു.എഡിജിപി സന്ധ്യയുടെ...

നിതാരി കൂട്ടക്കൊല; പ്രതികള്‍ക്ക് വധശിക്ഷ

നിതാരിക്കൂട്ടക്കൊല കേസില്‍ പ്രതികളായ മൊനീന്ദര്‍ സിംഗ് പാന്ദറിനും വീട്ടുജോലിക്കാരന്‍ സൂരിന്ദര്‍ കോലിയ്ക്കം വധശിക്ഷ. പിങ്ക് സര്‍ക്കാര്‍ എന്ന ഇരുപത് വയസ്സുകാരിയെ...

Page 225 of 721 1 223 224 225 226 227 721