കാവേരി പ്രശ്നത്തില്‍ ദേവഗൗഡ നിരാഹാര സമരം നടത്തുന്നു. വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയക്ക് മുന്നിലാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്....
പ്രധാനമന്ത്രി ആയ ശേഷം മോദി ആദ്യമായി നല്ലകാര്യം ചെയ്തുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസത്തെ സൈനിക നീക്കത്തെ...
ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി യുകെയില്‍ നിന്ന് ഡോക്ടറെത്തി. ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് എത്തിയത്. തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധനാണ്...
പാകിസ്താനില്‍നിന്നുള്ള ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം കഴിഞ്ഞദിവസം കൈക്കൊണ്ട നടപടികള്‍ക്ക് കേരള നിയമസഭയുടെ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. സേനയെ സഭ അഭിനന്ദിച്ചു....
അജുവിന് വീണ്ടും ഇരട്ട കുട്ടികള്‍. ആദ്യത്തേത് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആയിരുന്നെങ്കില്‍ ഇത്തവരണ രണ്ട് ആണ്‍ കുട്ടികളാണ്. വീഡിയോ കാണാം...
സ്വതന്ത്രമായി കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോഴുള്ള പ്രശ്നങ്ങളാണ് ചാനലിനെ ഇല്ലാതാക്കിയതെന്ന് ഇന്ത്യാവിഷന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ എം.കെ മുനീര്‍. വാര്‍ത്താസ്വാതന്ത്ര്യത്ത കുറിച്ച്...
കൊച്ചിയില്‍ നാളെ മുതല്‍ പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനം. മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 2500 രൂപ മുതല്‍ സ്പോട്ട് ഫൈന്‍ ഈടാക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ...
കൊച്ചി മെട്രോയുടെ ആദ്യം നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സ്റ്റേഷനുകളില്‍ ഒന്നാണ് കൊച്ചി മെട്രോയുടെ കളമശ്ശേരി സ്റ്റേഷൻ. ഇവിടെ സിവില്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്....
പഞ്ചാബ് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം അതിര്‍ത്തി കടന്ന് ഭീകരരെ തുരത്താന്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് അതിർത്തിയിൽ ജാഗ്രതാ...
ഇന്ത്യ മിന്നലാക്രമണം നടത്തി .പാക്കിസ്ഥാനിലേക്ക് അതിര്‍ത്തി കടന്ന് ഇന്ത്യആക്രമമം നടത്തി. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഇരുപത് നുഴഞ്ഞ് കയറ്റാക്കാരെ പ്രതിരോധിച്ചു....