ഹാജര്‍ കുറഞ്ഞതിന് നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് മരണപ്പെട്ടത്. ഡല്‍ഹിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍...
സ്വാശ്രയ പ്രശ്നത്തില്‍ നിരാഹാരം നടത്തുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡിന് കുര്യാക്കോസിനും മഹേഷിനും ദേഹാസ്വാസ്ഥ്യം. ഇവരെ പോലീസ് വാഹനത്തില്‍...
അധികാര ഭ്രമത്താല്‍ പിണറായി വിജയന് തിമിരം ബാധിച്ചുവെന്ന് വി.എം സുധീരന്. സമരപ്പന്തലിലേക്ക് കണ്ണീർവാതകം പ്രയോഗിച്ചത് ഇതിന്റെ തെളിവാണ്. സമരം നടത്തിയ...
തുടര്‍ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ സമര പന്തലിന് മുന്നില്‍ നിന്ന് പോലീസിന് നേരെ കല്ലേറുണ്ടായി....
കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പാലത്തിനും റോഡുകള്‍ക്കും ടോള്‍ കൊടുക്കേണ്ടതില്ലെന്ന് മന്ത്രി തോമസ് ഐസക്ക്....
സ്വാശ്രയപ്രശ്നമുന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്. സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ഫീസ് വര്‍ധന...
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഹിലരിയും ട്രംപും തമ്മില്‍ നടന്ന ആദ്യ സംവാദത്തില്‍ ഹിലരിയ്ക്ക് മേല്‍ക്കൈ. സംവാദത്തില്‍ ട്രംപിനെ കടന്നാക്രമിച്ച ഹിലരിയാണ് മേല്‍ക്കൈ നേടിയതെന്നാണ്...
സ്വാശ്രയ പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. ഇന്നലത്തെ സംഭവത്തില്‍ തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്ന ദേശാഭിമാനി പത്രമാണ് പ്രവര്‍ത്തകര്‍ കത്തിച്ചത്....
സുനന്ദ പുഷ്കറിന്‍െറ ബ്ളാക്ബെറി മെസഞ്ചറില്‍നിന്ന് മായ്ച്ചുകളഞ്ഞ ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഡല്‍ഹി പൊലീസ് കാനഡ സര്‍ക്കാറിന്‍െറ സഹായം തേടി. ഇതുസംബന്ധിച്ച് കനേഡിയന്‍ നീതിന്യായ...
കഴിഞ്ഞ ദിവസം മെട്രോയുടെ ട്രയല്‍ റണ്‍ വീഡീയോ കാണാം. മുട്ടം മുതല്‍ പാലാരിവട്ടം വരെയാണ്പരീക്ഷണ ഓട്ടം നടത്തിയത്. 90കിലോമീറ്റര്‍ വേഗതയില്‍...