Advertisement

ഹിലരിയ്ക്ക് മേല്‍ക്കൈ

September 27, 2016
0 minutes Read

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഹിലരിയും ട്രംപും തമ്മില്‍ നടന്ന ആദ്യ സംവാദത്തില്‍ ഹിലരിയ്ക്ക് മേല്‍ക്കൈ. സംവാദത്തില്‍ ട്രംപിനെ കടന്നാക്രമിച്ച ഹിലരിയാണ് മേല്‍ക്കൈ നേടിയതെന്നാണ് സര്‍വ്വെ. എന്നാല്‍ അടുത്ത സംവാദത്തില്‍ ഇത്രയും മാന്യത പ്രതീക്ഷിക്കേണ്ടതെന്നും താനാണ് മേല്‍ക്കൈ നേടിയതെന്നുമാണ് ട്രംപിന്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top