പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ കൊലപാതകത്തിനുശേഷം ആറുപേര്‍ കണ്ടതായി കുറ്റപത്രം. ഇയാളെ മാത്രം പ്രതിയാക്കി പൊലീസ് കഴിഞ്ഞദിവസം...
സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി പ്രഖ്യാപിച്ചു.വീട് ഇല്ലാത്തലര്‍ക്ക് 5 വര്ഷം കൊണ്ട് വീട് നിര്‍മ്മിച്ച് നല്‍കുന്നതാണ് പദ്ധതി. 20 വര്ഷം കൊണ്ട്...
അമീറിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ പ്രതി നാടുവിടുമെന്നും കോടതി വ്യക്തമാക്കി....
കൊല്ലത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇങ്ങനെ...
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് വിമാനം ലാന്റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. ആളപായം ഇല്ല. റണ്‍വേയില്‍ നിന്ന് ഇരുന്നൂറോളം മീറ്റര്‍ തെന്നിമാറിയാണ്...
എവിടെ വേണമെങ്കിലും എഴുതിക്കോളൂ… എവിടെ എഴുതിയാലും അതിന്റെ ഡിജിറ്റല്‍ ഇമേജ് അപ്പോള്‍ ലഭിക്കും. ഇത് പ്രീ. കൂടുതല്‍ വിവരങ്ങള്‍ അറിയാം...
ജിഷയെ കൊലപ്പെടുത്തിയത് താനല്ല മറിച്ച് അനാറാണെന്ന് അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ്...
സൗമ്യയുടെ അമ്മ സുമതി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. സഹോദരനോടൊപ്പമാണ് സൗമ്യയുടെ അമ്മ സുമതി മുഖ്യമന്ത്രിയെ കണ്ടത്. ആത്മവിശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് സുമതി മാധ്യമ...
ട്രെയിന്‍ ഗതാഗതം വൈകീട്ടോടെ പുന:സ്ഥാപിക്കുമെന്ന്ദക്ഷിണ റെയില്‍ വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു...
സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ വാഹനവ്യൂഹത്തിന് നേരെ വ്യോമാക്രമണം. അലപ്പോയ്ക്ക് സമീപം ഉം അല്‍ കബ്രയിലാണ് ആക്രമണം ഉണ്ടായത്. 18 ട്രക്കുകള്‍...