Advertisement
ഇത് നെഞ്ചുപൊട്ടുന്ന വിധി- സൗമ്യയുടെ അമ്മ

സൗമ്യാ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി നെഞ്ച് പൊട്ടുന്ന വിധിയാണെന്ന് സൗമ്യയുടെ അമ്മ. നീതി കിട്ടിയില്ലെന്നും സൗമ്യയുടെ അമ്മ...

ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കി. ശിക്ഷ ഏഴു വര്‍ഷം കഠിന തടവ്...

പുലിമുരുകനിലെ ആദ്യത്തെ ഗാനം എത്തി

പ്രേക്ഷകര്‍ ട്രെയിലറിനു ശേഷം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പുലിമുരുകനിലെ ആദ്യത്തെ ഗാനം എത്തി. മോഹന്‍ലാലിന്‍റെ ലുക്കില്‍ തന്നെ വലിയ വ്യത്യാസങ്ങളുള്ള...

സൗമ്യ വധം: വിധി ഇന്ന്

സൗമ്യ വധക്കേസില്‍ വധശിക്ഷ ഇളവ്​ നൽകണമെന്നാവശ്യപ്പെട്ട്​ ഗോവിന്ദച്ചാമി നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന്​ വിധി പറയും. രാവിലെ 10.30നാണ് വിധി...

കര്‍ണ്ണാടകയില്‍ ഇന്ന് ട്രെയിന്‍ തടയും

കാവേരി പ്രശ്നത്തില്‍ വിവിധ കന്നട സംഘടനകൾ ഇന്ന്​ കര്‍ണ്ണാടകയില്‍ ട്രെയിനുകൾ തടയും. പ്രതിഷേധം വിവിധ തലങ്ങളിലേക്ക്​ വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ ട്രെയിൻ...

സെറീന വില്യംസും സിമോണ ബില്‍സും ഉത്തേജക മരുന്ന് വിവാദത്തില്‍

ടെന്നിസ് താരം സെറീന വില്യംസും ജിംനാസ്റ്റിക്സ് താരം സിമോണ ബില്‍സും ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുകളുമായി റഷ്യന്‍ ഹാക്കര്‍മാർ. ലോക ഉത്തേജക...

പിന്നെയും ടോറെന്റോ ഫിലിം ഫെസ്റ്റിവലില്‍

കാനഡയില്‍ നടക്കുന്ന 41 ാം ടൊറന്റോ ഫിലിം ഫെസ്റ്റിവല്ലില്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ അടൂരിന്റെ പിന്നെയും പ്രദര്‍ശിപ്പിച്ചു....

തിരുത്തലുകളുടെ ഓണം

ലീൻ ബി ജെസ്‌മസ് / തിരുത്ത് ഓര്‍മ്മകള്‍ ആഘോഷിക്കപ്പെടേണ്ടവയാണെന്ന സുന്ദരമായ സങ്കല്‍പമാണ് ഓണം. സമൃദ്ധിയും, കൂട്ടായ്മയും നിറഞ്ഞ പൂര്‍വ്വകാലമെന്ന സ്മൃതിയെ...

ബാംഗ്ലൂരില്‍ 18 ഇടങ്ങളില്‍ കര്‍ഫ്യു പിന്‍വലിച്ചു.

ബാംഗ്ലൂരില്‍ 18 ഇടങ്ങളില്‍ കര്‍ഫ്യു  പിന്‍വലിച്ചു....

നവ്‍ജ്യോത് സിങ് സിദ്ദുവും ഭാര്യയും ബിജെപിയില്‍ നിന്ന് രാജി വച്ചു

നവ്‍ജ്യോത് സിങ് സിദ്ദുവും ഭാര്യയും ബിജെപിയില്‍ നിന്ന് രാജി വച്ചു....

Page 621 of 721 1 619 620 621 622 623 721