പത്തനാപുരത്ത് ഗര്‍ഭിണി അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചു. പത്തനാപുരത്ത് പട്ടാഴിയിലാണ് സംഭവം. ഏറത്ത് വടക്ക്, മീനം ഭാഗത്ത് ഇന്നവെ...
മന്ത്രി ജി സുധാകരന്റെ മാതാവ് പങ്കജാക്ഷി അന്തരിച്ചു....
ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന ഇന്ത്യക്കാരികള്‍ 24ശതമാനം മാത്രം. ആഗോളതലത്തില്‍ ഫെയ്സ് ബുക്ക് ഉപയോഗത്തില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോണ് വനിതകള്‍...
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ ബിഗ് ബജറ്റ് ചിത്രമാണ് പുലിമുരുകൻ. വനത്തിൽ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ്...
കായംകുളത്ത് രണ്ട് സംഭവങ്ങളിലായി ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നാലും ഒമ്പതും വയസ്സുള്ള കുട്ടികളും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടും. കായംകുളം പെരിങ്ങോലയിലാണ്...
വയനാട്ടില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു വയനാട് എടനഗുനിയാലാണ് അപകടം. ബൈക്കില്‍ ട്രിപ്പര്‍ ഇടിയ്ക്കുകയായിരുന്നു കല്‍പ്പറ്റ. വെങ്ങപ്പള്ളി സ്വദേശി ഹൈദ്രുവാണ് മരിച്ചത്....
ഓരോ ഓണത്തോടൊപ്പവും നമുക്ക് നഷ്ടമാകുന്ന ചിലകാര്യങ്ങളുണ്ട്. ഓണം അത് നമുക്ക് നല്‍കുന്ന ഫീലിന് മാറ്റമില്ലെങ്കിലും നമ്മള്‍ അത് അനുഭവിക്കുന്നതിന്റേയും ആസ്വദിക്കുന്നതിന്റേയും...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയ്ക്ക് വധഭീഷണി. ഊമക്കത്തിലൂടെയാണ് ബിനീഷിന് വധഭീഷണി ലഭിച്ചിരിക്കുന്നത്. കത്ത്...
ഗുരുവായൂര്‍ മേല്‍ശാന്തി തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. 48 അപേക്ഷകളാണ് മേല്‍ശാന്തി തെരഞ്ഞെടുപ്പിനായി ലഭിച്ചത്. ഇതില്‍ അഞ്ചെണ്ണം തള്ളി. ഇതില്‍ 43പേര്‍ക്കായുള്ള...
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന മന്ത്രധ്വനിയുമായി ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. നാളെയാണ് പരിശുദ്ധമായ അറഫാസംഗമം, മിനായിലേക്ക് തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്. വിശ്വഭൂമി...