ഇയാളെ ജീവനോടെ കിട്ടിയാല്‍ എന്തെങ്കിലും സംഭവിയ്ക്കും. ഒരു നായ കുഞ്ഞിനെ വലിയ കെട്ടിടത്തിന് മുകളില്‍ നിന്നും ഇയാള്‍ താഴേക്ക് എറിയുന്ന...
19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്,...
മീശപിരിച്ച് മോഷ്ടിക്കാനിറങ്ങുന്ന നന്മയുള്ള കള്ളന്‍മാധവന്‍ മലയാളികളിലേക്ക് എത്തിയിട്ട് 14 വര്‍ഷങ്ങള്‍! 2002 ജൂലൈ നാലിനാണ് ഈ സിനിമ ഇറങ്ങിയത്. ലാൽ...
ഇറാന്‍ നവസിനിമാ യുഗത്തിന്റെ വക്താവ് എന്നറിയപ്പെടുന്ന സംവിധായകന്‍ അബ്ബാസ് കിരൊസ്താമി അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരളത്തിലെ ചലച്ചിത്ര പ്രേമികള്‍ക്കും...
എറണാകുളം അസിസ്റ്റന്റ് കളക്ടറായി(ട്രെയിനിംഗ്) ഡോ. രേണുരാജ് ചുമതലയേറ്റു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്കുകാരിയായിരുന്നു....
ഫെയ്സ്ബുക്കില്‍ ഭാര്യയുടെ സാധാരണ ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്ത് ആസിഫ് അലിയുടെ മധുര പ്രതികാരം. സമ തട്ടമിടാത്തതിനുള്ള വിമര്‍ശനം ഫെയ്സ്...
ഈ അമ്മയേയും കുഞ്ഞിനേയും ജൂണ്‍ 23ന് കൊച്ചി ഇടപ്പള്ളിയില്‍ നിന്നും കാണാതായതാണ്. പാച്ചേരിയില്‍ രാജേഷിന്റെ ഭാര്യ ശ്രീലക്ഷ്മിയും മകള്‍ റിതികയുമാണിത്. ഇവരെ...
ഭക്തിയുടെ നോമ്പുനാളുകള്‍ പൂര്‍ത്തിയായി, കേരളത്തില്‍ നാളെ(ബുധന്‍) ചെറിയ പെരുന്നാള്‍. തിങ്കളാഴ്ച ശവ്വാല്‍മാപിറവി കാണാത്തതിനാല്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ചെറിയ...
മഴക്കാലമായപ്പോഴാണ് ഈ ട്രോളുകാര്‍ക്ക് ചാകര. ട്രോളന്വേഷിച്ച് നടക്കുകയേ വേണ്ട. ഇങ്ങോട്ട് വന്ന് വലയില്‍ ചാടുകയല്ലേ..! ട്രോളന്മാരുടെ ഇപ്പോഴത്തെ ഇര പൃഥ്വിരാജാണ്. സൈമ അവാര്‍ഡ്...
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഫാന്‍ മെയ്ഡ് ട്രെയിലര്‍ ഇറങ്ങി. ചിത്രത്തിന്റെ ത്രില്ലിംഗ് സ്വീക്വന്‍സുകളും ചേര്‍ത്താണ് ട്രെയിലറിന്റെ വരവ്....