മാതൃദിനത്തില്‍ ഏറ്റവും കൂടുതല്‍ പേര് കണ്ട, ഹൃദയത്തോട് ചേര്‍ത്ത ചിത്രമായിരുന്നു ഇത്. ജോലിയ്ക്കായി ഒരമ്മ സ്വന്തം കുഞ്ഞിനെ പിരിഞ്ഞ് പോകാനായി...
ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ ലോഞ്ചില്‍ ട്രാന്‍സ് വുമണിനൊപ്പം റാംപ് വാക്ക് ചെയ്ത് ജയസൂര്യ. ട്രാന്‍സ് വുമണിന്റെ വേഷത്തിലാണ് ഈ ചിത്രത്തില്‍...
സംസ്ഥാനത്ത് ഇന്ന് മുതല്‍ നോക്കുകൂലി നിരോധിച്ച് തൊഴില്‍ വകുപ്പിന്റെ ഉത്തരവ്.ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ അംഗീകാരം...
അമേരിക്കൻ പ്രൊഫഷണൽ റെസ്ലിംഗ് ഇതിഹാസം ബ്രൂണോ സമ്മർട്ടിനോെ അന്തരിച്ചു. 82വയസ്സായിരുന്നു. “ദ ഇറ്റാലിയൻ സൂപ്പർമാൻ’ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 1959ൽ...
കാവേരി വിഷയത്തില്‍ തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ...
യാത്രകൾ ഒത്തിരി ഇഷ്ടമായിരുന്നു പ്രജിത്തിന്. എവിടെയെങ്കിലും പോകാൻ മനസ് കൊതിച്ച് തുടങ്ങുന്ന നിമിഷം ബാഗുമായി പ്രജിത്ത് തന്റെ കാറിന്റെ ഫസ്റ്റ്...
ഇന്ന് ലോക ജലദിനം. ഉപയോഗിക്കുന്നതിനേക്കാള്‍ അധികം പാഴാക്കി കളയുന്ന നമ്മള്‍ക്ക് ഒരുതുളളി വെളളമെങ്കിലും നാളേയ്ക്കായി കരുതി വയ്ക്കണം എന്ന...
ഗായകന് യേശുദാസിന്റെ ശബ്ദം അനുകരിച്ചത് കൊണ്ട് മികച്ച ഗായകനുള്ള അവാര്‍ഡ് നിഷേധിക്കപ്പെട്ടു എന്ന വാര്‍ത്ത കേട്ട് തരിച്ചിരിക്കുകയാണ് കൊല്ലം കല്ലട...
ഗാനമേള അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവഗായകന് പൂജപ്പുര മുടവന്മുകള് സ്വദേശി ഷാനവാസ് പൂജപ്പുര മരിച്ചു. ഈ മാസം 14ന് ശാര്‍ക്കര അമ്പലത്തില്‍...
കഴിഞ്ഞ കുറച്ച് ദിവസമായി മലയാളം പറയുന്ന ഒരു ‘ബേബി ഡ്രാഗണ്‍’ യുട്യൂബില്‍ ഓട്ടം തുടങ്ങിയിട്ടുണ്ട്. ‘ഡാല്ഫി’ എന്ന മലയാളത്തിലെ ആദ്യത്തെ...