ZR-V എസ്‌യുവി ഇന്ത്യയിലെത്തിക്കാൻ ആലോചന തുടങ്ങി ഹോണ്ട. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാഹനത്തെ ഇന്ത്യൻ വിപണിയിലേക്ക്...
നെക്‌സോൺ സിഎൻജി ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് ടാറ്റ. മെറ്റാലിക് ബ്ലാക്ക് എക്സ്റ്റീരിയർ കളർ...
ചിലവുകൾ വർധിക്കുന്നതിനെ തുടർന്ന് വാഹനങ്ങൾക്ക് വില കൂട്ടാൻ ഒരുങ്ങി മാരുതി സുസുക്കി. ഫെബ്രുവരി...
രാജ്യത്തിന്റെ ഭരണകർത്താക്കളുടെ സുരക്ഷക്കായി അത്യാധുനിക വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷയുള്ള വാഹനമാണ് യുഎസ് പ്രസിഡന്റ് ഉപയോഗിക്കുന്ന ‘കാഡിലാക്...
ഉറക്കെ ഹോൺ മുഴക്കിയ ഡ്രൈവർമാർക്ക് അതേ ഹോൺമുഴക്കി കേൾപ്പിച്ച് പൊലീസ്. കർണാടകയിൽ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. വിഡിയോയിൽ...
ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി വിപണിയിലെത്തി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് ഈ എസ്‌യുവിലോകത്തിന് മുന്നിൽ...
മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31 നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ...
ഏറ്റവുമധികം വിൽപ്പനയുള്ള മോഡലായ ക്രെറ്റയുടെ ഇലക്ട്രിക്പതിപ്പ് അവതരിപ്പിച്ച് ഹ്യുണ്ടായ്. ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി എത്തിയിരിക്കുന്നത്. ഭാരത്മൊബിലിറ്റി...
ഫോഡിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായിരുന്നു എൻഡവറിനെ ഇന്ത്യൻ നിരത്തുകളിൽ തിരിച്ചെത്തിക്കാനൊരുങ്ങുന്നു. എവറസ്റ്റ് എന്ന പേരിലാണ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും എത്തുന്നത്....