Advertisement

നിര്‍മല്‍ ലോട്ടറി ഫലം പുറത്ത്; 70 ലക്ഷം രൂപ നേടിയ ടിക്കറ്റ് വിറ്റത് എറണാകുളത്ത്; സമ്പൂര്‍ണഫലം ഇങ്ങനെ

സ്വർണവില വീണ്ടും റെക്കോർഡ് തകർക്കുമോ?; പവന് ഇന്ന് കൂടിയത് 240 രൂപ

കേരളത്തിൽ സ്വർണവില വീണ്ടും വർധിക്കുന്നു. ഇന്ന് ഒരു പവന് 240 രൂപ വർദ്ധിച്ചു. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ...

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ആര് നേടും ഒന്നാം സമ്മാനം?

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. നിർമൽ ലോട്ടറിയുടെ NR-331...

ഓഹരികൾ വിൽക്കും; 3.5 ബില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്‌

ഓഹരി വിൽപ്പനയിലൂടെ വൻ തുക സ്വരൂപിക്കാനൊരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്....

ആര് നേടും ഒരു കോടി? ഫിഫ്റ്റി ഫിഫ്റ്റി FF51 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF51 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കേരള...

ഇംഗ്ലീഷ് ഭാഷയെ ഭയം വേണ്ട; OET, IELTS കടമ്പകള്‍ കടക്കാന്‍ മികച്ച പരിശീലനവുമായി ടിജൂസ് അക്കാദമി

ആഗോളഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് അംഗീകരിക്കപ്പെട്ടിട്ടു കാലമേറെയായി. ഏതു രാജ്യത്തു പോയാലും ഇംഗ്ലീഷ് ഭാഷ കൈവശമുണ്ടെങ്കില്‍ അതിജീവനം എളുപ്പമാണ്. ബഹുഭൂരിപക്ഷം...

ആരാകും 75 ലക്ഷം നേടുക? സ്ത്രീശക്തി SS 367 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 367 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് 75 ലക്ഷം...

ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സ്വര്‍ണവിലയില്‍ ഇടിവ്

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഇന്ന്...

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് 263 രൂപ ഫോൺ പേ ചെയ്തു; പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിച്ചു; പ്രതിസന്ധിയിലായി താമരശേരി സ്വദേശി

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാൻ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന് പിന്നാലെ താമരശ്ശേരി ചുങ്കം സ്വദേശിയായ...

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 5555 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് വില 44,440 രൂപയാണ്. 18...

Page 215 of 418 1 213 214 215 216 217 418
Advertisement
X
Exit mobile version
Top