Advertisement

മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികൻ; സമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബ്‌സ്ബർഗ്

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ വീണ്ടും റിസർവ് ബാങ്ക് വർധിപ്പിക്കും

നിരക്കുകൾ വീണ്ടും വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് റിസർബാങ്ക് പിന്മാറില്ല. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകൾ റിസർവ് ബാങ്ക് വീണ്ടും വർധിപ്പിക്കും....

ഇപിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കുറച്ചു

എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.5ൽ...

പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ടുകൾക്ക് എൻഇഎഫ്ടി സൗകര്യം; ഇനി ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് വഴി പണമിടപാട് നടത്താം

പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ട് ഉപയോക്താക്കൾക്ക് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്ടി)...

പ്രധാനമന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍...

കാലത്തിനൊപ്പം ചുവടുവെച്ച് VKC; വ്യത്യസ്ത പദ്ധതികളുമായി പുതിയ തലങ്ങളിലേക്ക്

പ്രമുഖ പാദരക്ഷാ ബ്രാൻഡായ VKCയുടെ ബ്രാൻഡ് അംബാസിഡർ ഇന്ത്യൻ സിനിമയുടെ ഇതിഹാസം അമിതാഭ് ബച്ചനാണ്. അമിതാഭ് ബച്ചൻ തന്റെ 50...

വിപ്ലവകരം ഈ കണ്ടുപിടുത്തം; 100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി…

വളരെ വേഗത്തിലാണ് സാങ്കേതിക വിദ്യ വളരുന്നത്. സാധ്യതകളുടെ പുതിയൊരു ലോകം നമുക്ക് മുന്നിലേക്ക് തുറക്കുന്ന നിരവധി കണ്ടുപിടുത്തങ്ങൾ ഇപ്പോൾ വന്നുകഴിഞ്ഞു....

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി...

ലൈംഗിക പീഡനാരോപണം തള്ളി മസ്ക്; ടെസ്‌ല ഷെയറുകളുടെ വിലയിടിഞ്ഞു

തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം തള്ളി സ്പേസ് എക്സ്, ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. എന്നാൽ ആരോപണത്തിനു പിന്നാലെ...

നിങ്ങളുടെ ശമ്പളം 25,000 ന് മുകളിലാണോ ? എങ്കിൽ ഇന്ത്യയിലെ ആദ്യ 10 % ൽ നിങ്ങളുണ്ട്

ഇന്ത്യയിൽ പതിനഞ്ച് ശതമാനത്തോളം പേരുടെ പ്രതിമാസ ശമ്പളം 5,000 രൂപയിൽ താഴെയാണെന്ന് പഠന റിപ്പോർട്ട്. 25,000 ന് മുകളിൽ സമ്പാദിക്കുന്നവർ...

Page 284 of 422 1 282 283 284 285 286 422
Advertisement
X
Exit mobile version
Top