ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ നൂറാമത്തെ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ പതിനാറ് വർഷത്തെ പ്രയത്നം...
പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിൽ. വെണ്ടയ്ക്ക, വഴുതന,...
ഡിസംബർ 14 മുതൽ ആമസോൺ പ്രൈം മെമ്പർഷിപ്പ് വില വർധിക്കും. അൻപത് ശതമാനം...
എസ്ബിഐ ഓൺലൈൻ സേവനങ്ങൾ 5 മണിക്കൂറിലേക്ക് ലഭ്യമാകില്ല. ഇന്ന് രാത്രി 11.30 മുതൽ ഡിസംബർ 12 പുലർച്ചെ 4.30 വരെ...
തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനവുമായി തുടരും....
ഇംഗ്ലീഷ് പഠിക്കാന്‍ ആഗ്രഹമുണ്ടോ? പ്രായവും സ്ഥലും സമയവും പ്രശ്‌നമില്ലാതെ KENMEയെ സമീപിക്കാം. നിങ്ങള്‍ വീട്ടിലിരിക്കുന്നവരോ ജോലി ചെയ്യുന്നവരോ വിദ്യാര്‍ത്ഥികളോ ആയിക്കൊള്ളട്ടെ....
കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകളില്‍ ഗ്രാന്‍ഡ് ഡിസംബര്‍ സെയില്‍ ആരംഭിച്ചു. മികച്ച ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളും മറ്റെങ്ങുമില്ലാത്ത വിലക്കുറവില്‍ ലഭിക്കുന്ന മെഗാ കോംബോ...
ഇംഗ്ലീഷ് ഭാഷ ഇന്നും പലര്‍ക്കുമൊരു കീറാമുട്ടിയാണ്. എഴുതാനും വായിക്കാനും എത്ര അറിയാമെങ്കിലും ഒഴുക്കോടെയുള്ള സംസാരമാണ് ഇവിടെ പ്രശ്‌നം. ഇതിനൊരു പരിഹാരമാണ്...
പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്...