എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ഉപഭോക്താക്കൾക്കു മോറട്ടോറിയം നൽകുന്നത് സംബന്ധിച്ച നിർദേശം പുറത്തിറക്കിക്കഴിഞ്ഞു. കടാശ്വാസം തെരഞ്ഞെടുക്കും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്: #...
വാഹന വില്‍പനയിലെ ഇടിവില്‍ തട്ടിയായിരുന്നു ഇന്നത്തെ സാമ്പത്തിക പുതുവര്‍ഷപ്പുലരി പിറന്നത്. ഇതില്‍ 90...
ഇന്ത്യയിലെ മുൻനിര പൊതുമേഖല ബാങ്കുകളിൽ ഗണത്തിൽ ഇനി മുതൽ കാനറ ബാങ്കും. ഇന്ന്...
പാചക വാതക വില കുറഞ്ഞു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. ഗാർഹിക സിലണ്ടറുകളുടെ വിലയിൽ 62 രൂപ 50...
അവശ്യ സാധനങ്ങളുടെ വിതരണം പുനരാരംഭിച്ചതായി ആമസോൺ. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം ആമസോൺ വിതരണം നിർത്തിവച്ചിരിക്കുകയായിരുന്നു. പ്രീ പെയ്ഡ് പേയ്‌മെന്റിലൂടെ...
ഒരു സാമ്പത്തിക വര്‍ഷംകൂടി കടന്നുപോകുന്നു. അവസാന പാദത്തില്‍ വൈറസ് ബാധിതമായ വര്‍ഷമെന്നുകൂടി ചരിത്രം ഇതിനെ അടയാളപ്പെടുത്തും. ലോകമൊട്ടാകെ കൊറോണ വൈറസിനെ...
കൊവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ ഓഫറുമായി പ്രമുഖ ടെലികോം...
കഴിഞ്ഞ ദിവസം നേരിട്ട കനത്ത നഷ്ടത്തിൽ നിന്ന് കരകയറി പിപണി. വ്യാപാരം ആരംഭിക്കുമ്പോൾ സെൻസെക്സ് 550 പോയന്റ് ഉയർന്ന് 28990ലും...
ബാങ്കുകളുടെ സമയം പുനഃക്രമീകരിച്ചു. ഇന്ന് മുതൽ ഏപ്രിൽ 4 വരെ ബാങ്കുകൾ രാവിലെ 10 മണി മുതൽ വൈകീട്ട് നാല്...