ഡേറ്റ പ്ലാനുകൾ പരിഷ്കരിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. 4ജി ഡേറ്റ വൗച്ചറുകളിൽ ഇരട്ടി ഡേറ്റയും കൂടുതൽ സംസാര...
കൊവിഡ് 19 പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആടി ഉലഞ്ഞ് സാമ്പത്തിക മേഖല. ഡോളറിനെതിരെ...
സംസ്ഥാനത്ത് കൂടിയും കുറഞ്ഞും സ്വർണ വില. ഇന്ന് സ്വർണ വില പവന് 480...
സ്വർണ വിലയിൽ വർധനവ്. പവന് 480 രൂപ കൂടി 30,080 ആയി. ഗ്രാമിന് 3760 രൂപയാണ് ബുധനാഴ്ചയിലെ വില. ചൊവ്വാഴ്ച...
ഓഹരി വിപണി നഷ്ടത്തിൽ. തുടക്കത്തിൽ നേട്ടത്തിൽ ആയിരുന്നെങ്കിലും താമസിയാതെ വിപണി നഷ്ടത്തിലേക്ക് കടന്നു. സെൻസെക്സ് 124 പോയന്റ് നഷ്ടത്തിൽ 30454ലിലും...
കൊവിഡ് 19 ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി. സെൻസെക്സ് 2713 പോയന്റ് ഇടിഞ്ഞ് 31390.07 പോയന്റിലും നിഫ്റ്റി 757 പോയന്റ്...
ഐടി ഭീമനായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ബിൽഗേറ്റ്സ് കമ്പനി ഡയറക്ടർ ബോർഡിൽ നിന്ന് പടിയിറങ്ങി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ...
സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 30,280 രൂപയിലെത്തി. 3790 രൂപയാണ് ഗ്രാമിന് വില. ഇന്നലെ മാർച്ച്...
യെസ് ബാങ്ക് ഇടപാടുകാർക്ക് ആശ്വാസം. ബാങ്കിന് ഏർപ്പെടുത്തിയിരുന്ന മോറട്ടോറിയം ബുധനാഴ്ച്ച പിൻവലിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച മുതൽ ഇടപാടുകാർക്ക് 50000...