ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോൾ വില കൊച്ചിയിൽ 80 രൂപ കടന്നപ്പോൾ നഗരപരിധിക്ക് പുറത്ത് പെട്രളിന് വില 81 രൂപയായി....
വിപണികളില്‍ വമ്പന്‍ നേട്ടം. ദേശീയ ഓഹരി സൂചിക 11,700 മാര്‍ക്ക് കടന്നു. രാജ്യാന്തര...
പോയ വര്‍ഷം ദിവസം ശരാശരി 3 ബാങ്ക് തട്ടിപ്പുകളാണ് രാജ്യത്ത് നടന്നത്. 2017-2018...
ഇബേ ഇന്ത്യ പ്രവർത്തനം അവസാനിപ്പിച്ചു. ഇബേക്ക് പകരം ഫഌപ്കാർട്ട് അവരുടെ നവീകരിച്ച ഉത്പന്നങ്ങൾ വിറ്റിക്കുന്നതിന് വേണ്ടി പുതിയ സൈറ്റ് ആരംഭിച്ചു....
സ്വര്‍ണ്ണ വിലയില്‍ ഇന്നും മാറ്റമില്ല. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണ്ണവില. 22,080ആണ് പവന് വില, ഗ്രാമിന് 2760രൂപയും...
രണ്ടാം ദിവസവും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ചയാണ് സ്വര്‍ണ്ണവില കൂടിയത്. 80രൂപയാണ് കൂടിയത്. 22,080രൂപയാണ് ഇന്ന് പവന്റെ വില, ഗ്രാമിന് 2,760...
ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികള്‍. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കുമുള്ള നിരക്കാണ് പത്തിരട്ടി വരെ വര്‍ദ്ധിപ്പിച്ചത്. ബക്രീദ്, ഓണം...
–ക്രിസ്റ്റീന ചെറിയാന്‍ സമാനതകളില്ലാത്ത ദുരന്തത്തില്‍ സംഭവിച്ച സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ 3 മുതല്‍ 5 വര്‍ഷം വരെ...
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച. ഇന്നത്തെ വിനിമയ നിരക്ക് ഡോളറിന് 70.08 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് രൂപയുടെ മൂല്യത്തിൽ...