ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി കാലത്തിലൂടെ കടന്നുപോവുകയാണ് ഗൗതം അദാനിയും സംഘവും. രാജ്യത്തിനകത്തും പുറത്തും ഒരേപോലെ പ്രത്യാഘാതം...
അന്താരാഷ്ട്ര തലത്തിൽ ചോദ്യശരങ്ങൾക്ക് മുൻപ് പ്രതിരോധത്തിലാണ് ഗൗതംഅദാനിയും അദ്ദേഹം പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യവും....
ഇന്ത്യയിൽ 2029 കോടി രൂപ കൈക്കൂലി നൽകി നേടിയ കരാറുകൾ കാട്ടി അമേരിക്കയിൽ...
അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. 80 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ഒന്നാം...
സ്വര്‍ണവില വീണ്ടും വർധിച്ചു. 240 രൂപ വര്‍ധിച്ച് 57,000ന് മുകളില്‍ എത്തി. 57,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി FF 118 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു നറുക്കെടുപ്പ്...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-118 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക....
രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ്...